Jump to content

കസ്തൂരിമാൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kasthooriman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കസ്തൂരിമാൻ
വി.സി.ഡി. പുറംചട്ട
സംവിധാനംഎ.കെ. ലോഹിതദാസ്
നിർമ്മാണംഎ.കെ. ലോഹിതദാസ്
രചനഎ.കെ. ലോഹിതദാസ്
അഭിനേതാക്കൾകുഞ്ചാക്കോ ബോബൻ
മീര ജാസ്മിൻ
സംഗീതംഔസേപ്പച്ചൻ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
എ.കെ. ലോഹിതദാസ്
ഛായാഗ്രഹണംവേണു
ചിത്രസംയോജനംരാജാ മുഹമ്മദ്
സ്റ്റുഡിയോമുദ്ര ആർട്സ് പ്രൊഡക്ഷൻ
വിതരണംമുദ്ര ആർട്സ്
റിലീസിങ് തീയതി2003 ഏപ്രിൽ 4
രാജ്യംഇന്ത്യ
ഭാഷമലയാളം

എ.കെ. ലോഹിതദാസിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, മീര ജാസ്മിൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കസ്തൂരിമാൻ. മുദ്ര ആർട്സിന്റെ ബാനറിൽ എ.കെ. ലോഹിതദാസ് നിർമ്മിച്ച ചെയ്ത ഈ ചിത്രം മുദ്ര ആർട്സ് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എ.കെ. ലോഹിതദാസ് ആണ്. [1] [2] [3].

താരനിര[4]

[തിരുത്തുക]

സംഗീതം

[തിരുത്തുക]

കൈതപ്രം ദാമോദരൻ നമ്പൂതിരി, എ.കെ. ലോഹിതദാസ് എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് സത്യം ഓഡിയോസ്.

ഗാനങ്ങൾ
  1. അഴകേ കണ്മണിയേ – പി. ജയചന്ദ്രൻ , സുജാത മോഹൻ
  2. വൺ പ്ലസ് വൺ – എം.ജി. ശ്രീകുമാർ , ജ്യോത്സ്ന
  3. കാർകുഴലീ തേൻ കുരുവീ – സുജാത മോഹൻ
  4. പൂങ്കുയിലേ കാർകുഴലീ – വിധു പ്രതാപ്
  5. രാക്കുയിൽ പാടീ രാവിന്റെ ശോകം – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര (ഗാനരചന: എ.കെ. ലോഹിതദാസ്)
  6. മാരിവിൽ തൂവൽ കൊണ്ടെൻ മനസ്സിന്റെ – സന്തോഷ് കേശവ്
  7. രാക്കുയിൽ പാടീ രാവിന്റെ ശോകം – കെ.ജെ. യേശുദാസ് (ഗാനരചന: എ.കെ. ലോഹിതദാസ്)

അണിയറ പ്രവർത്തകർ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2004 – മികച്ച നടി – മീര ജാസ്മിൻ
  • കേരള ഫിലിം ക്രിടിക്സ് അവാർഡ് 2004 – മികച്ച നടി – മീര ജാസ്മിൻ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  1. "കസ്തൂരിമാൻ(2003)". മലയാളചലച്ചിത്രം.കോം. Retrieved 2023-02-19.
  2. "കസ്തൂരിമാൻ(2003))". മലയാളസംഗീതം ഇൻഫൊ. Retrieved 2023-02-19.
  3. "കസ്തൂരിമാൻ(2003)". സ്പൈസി ഒണിയൻ. Retrieved 2023-02-19.
  4. "കസ്തൂരിമാൻ(2003)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 19 ഫെബ്രുവരി 2023.
"https://ml.wikipedia.org/w/index.php?title=കസ്തൂരിമാൻ_(ചലച്ചിത്രം)&oldid=3895893" എന്ന താളിൽനിന്ന് ശേഖരിച്ചത്