കാരോട്

Coordinates: 8°19′10.5″N 77°06′37.6″E / 8.319583°N 77.110444°E / 8.319583; 77.110444
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Karode എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Karode
ഗ്രാമം
Karode is located in Kerala
Karode
Karode
Location in Kerala, India
Karode is located in India
Karode
Karode
Karode (India)
Coordinates: 8°19′10.5″N 77°06′37.6″E / 8.319583°N 77.110444°E / 8.319583; 77.110444
രാജ്യം India
സംസ്ഥാനംകേരളം
ജില്ലThiruvananthapuram
ഭരണസമ്പ്രദായം
 • ഭരണസമിതിGram panchayat
ജനസംഖ്യ
 (2001)
 • ആകെ31,506
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
695506[1]
വാഹന റെജിസ്ട്രേഷൻKL-19
വെബ്സൈറ്റ്http://lsgkerala.in/karodepanchayat

കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് കാരോട്.[2]

ജനസംഖ്യ[തിരുത്തുക]

2011 ലെ ഇന്ത്യയിലെ സെൻസസ് പ്രകാരം കാരോടിലെ ജനസംഖ്യ 31506 ആണ്. ഇതിൽ 15634 പുരുഷന്മാരും 15872 സ്ത്രീകളുമുണ്ട്.[2]


സ്ഥാനം[തിരുത്തുക]

ജനസംഖ്യ[തിരുത്തുക]

ഗതാഗതം[തിരുത്തുക]

പ്രധാന സ്ഥലങ്ങൾ[തിരുത്തുക]

പ്രധാന റോഡുകൾ[തിരുത്തുക]

ഭാഷകൾ[തിരുത്തുക]

തമിഴ്നാട് സംസ്ഥാനത്തോട് ചേർന്നുകിടക്കുന്ന പ്രദേശമായതുകൊണ്ട് മലയാളത്തോടൊപ്പം തമിഴും ഈ നാട്ടുക്കാർ സംസാരഭാഷയായി ഉപയോഗിക്കുന്നു.തമിഴും മലയാളവും കലർന്ന പഴംതമിഴ് ഇവിടുത്തെ ചില സമുദായങ്ങൾക്കിടയിൽ ഇന്നും പ്രചാരത്തിലുണ്ട്.

വിദ്യാഭ്യാസം[തിരുത്തുക]

ഭരണം[തിരുത്തുക]

പ്രധാന വ്യക്തികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "India Post :Pincode Search". Archived from the original on 20 May 2012. Retrieved 2008-12-16.
  2. 2.0 2.1 "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 8 December 2008. Retrieved 2008-12-10.
"https://ml.wikipedia.org/w/index.php?title=കാരോട്&oldid=3670795" എന്ന താളിൽനിന്ന് ശേഖരിച്ചത്