കാൾ റോബാഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Karl Robatsch എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാൾ റോബാഷ്
കാൾ റോബാഷ് 1961 ൽ
മുഴുവൻ പേര്കാൾ റോബാഷ്
രാജ്യംഓസ്ട്രിയ
ജനനം(1929-10-14)ഒക്ടോബർ 14, 1929[note 1]
ക്ലാഗെൻഫർട്ട്, ഓസ്ട്രിയ
മരണംസെപ്റ്റംബർ 19, 2000(2000-09-19) (പ്രായം 70)
സ്ഥാനംഗ്രാൻഡ്മാസ്റ്റർ
ഉയർന്ന റേറ്റിങ്2460 (ജനുവരി 1971)

ഓസ്ടിയൻ ചെസ്സ് ഗ്രാൻഡ്മാസ്റ്ററായിരുന്നു കാൾ റോബാഷ് (ഒക്ടോ: 14, 1929, – സെപ്റ്റം: 19, 2000). ചെസ്സിനു പുറമേ അറിയപ്പെടുന്ന ഒരു സസ്യസ്നേഹികൂടിയായിരുന്ന റോബാഷ്. ഓർക്കിഡുകളുടെ വർഗ്ഗീകരണത്തിൽ അദ്ദേഹം നിപുണത പുലർത്തിയിരുന്നു.

കളിയുടെ ഒരു മാതൃക[തിരുത്തുക]

abcdefgh
8
a8 black തേര്
b8 black കുതിര
c8 black ആന
d8 black രാജ്ഞി
e8 black രാജാവ്
g8 black കുതിര
h8 black തേര്
a7 black കാലാൾ
b7 black കാലാൾ
c7 black കാലാൾ
d7 black കാലാൾ
e7 black കാലാൾ
f7 black കാലാൾ
g7 black ആന
h7 black കാലാൾ
g6 black കാലാൾ
d4 white കാലാൾ
e4 white കാലാൾ
a2 white കാലാൾ
b2 white കാലാൾ
c2 white കാലാൾ
f2 white കാലാൾ
g2 white കാലാൾ
h2 white കാലാൾ
a1 white തേര്
b1 white കുതിര
c1 white ആന
d1 white രാജ്ഞി
e1 white രാജാവ്
f1 white ആന
g1 white കുതിര
h1 white തേര്
8
77
66
55
44
33
22
11
abcdefgh
Robatsch or Modern Defence

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Early FIDE records had 1928 as Robatsch's birth year until it was corrected after January 1993 (as seen in the FIDE ratings lists). Sources such as Sunnucks 1970 and Gaige 1987 also give the incorrect year.

ഗ്രന്ഥങ്ങൾ[തിരുത്തുക]

  • Sunnucks, Anne (1970). The Encyclopaedia of Chess. Hale. ISBN 0709110308.
  • Gaige, Jeremy (1987). Chess Personalia, A Biobibliography. McFarland. p. 356. ISBN 0-7864-2353-6.
  • Karl Robatsch at Olimpbase.org
  • Karl Robatsch on the German Wikipedia
"https://ml.wikipedia.org/w/index.php?title=കാൾ_റോബാഷ്&oldid=3057017" എന്ന താളിൽനിന്ന് ശേഖരിച്ചത്