കരിവേടകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Karivedakam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കരിവേടകം
ഗ്രാമം
Country India
StateKerala
DistrictKasaragod
ഭരണസമ്പ്രദായം
 • ഭരണസമിതിGram panchayat
ജനസംഖ്യ
 (2001)
 • ആകെ9,183
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-14

കരിവേടകം കാസറഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ്. [1]

സ്ഥാനം[തിരുത്തുക]

വടക്ക്: അഡൂർ വില്ലേജ്; പടിഞ്ഞാറ്: കുറ്റിക്കോൽ വില്ലേജ്; കിഴക്ക്: ബന്തടുക്ക; തെക്ക്: പനത്തടി വില്ലേജ്

ജനസംഖ്യ[തിരുത്തുക]

As of 2001 കരിവേടകത്തെ ജനസംഖ്യ 9183ആകുന്നു. അതിൽ 4682 പുരുഷന്മാരും 4501 സ്ത്രീകളും ആകുന്നു.[1]

ഗതാഗതം[തിരുത്തുക]

കരിവേടകത്തെ പാണത്തൂർ വഴി കർണ്ണാടകവുമായി ബന്ധിപ്പിച്ചിരിക്കുന്നു. പാണത്തൂർ നിന്നും സുള്ള്യയിലേയ്ക്കും സുള്ള്യയിൽനിന്നും ബെംഗളൂറുവിലേയ്ക്കും മൈസൂറുവിലേയ്ക്കും പോകാൻ കഴിയും. അടുത്ത റെയിൽവേസ്റ്റെഷൻ കാഞ്ഞങ്ങാട് ആണ്. ഇത് മംഗളൂർ - പാലക്കാട് പാതയിലാണ്.

പ്രധാന പാതകൾ[തിരുത്തുക]

  • ആനക്കല്ല്-പൂക്കയം-മാലക്കല്ല് റോഡ്
  • കക്കച്ചാൽ-കരിവേടകം

കരിവേടകത്തുനിന്നും വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള ദൂരം[തിരുത്തുക]

  • കാഞ്ഞങ്ങാട് - 35.2 കി. മീ. [2]
  • മാലക്കല്ല് - 6.5
  • രാജപുരം - 11.5
  • ചുള്ളിക്കര - 13.5
  • കോടോത്ത് - 19.6
  • കാഞ്ഞിരടുക്കം - 21
  • ആനക്കല്ല് - 2.8
  • പടുപ്പ് - 4.4
  • ബന്തഡുക്ക - 6.3
  • കുറ്റിക്കോൽ - 7.6
  • ബേത്തൂർപാറ - 10.8
  • മുന്നാട് -10.4
  • കുണ്ടംകുഴി -
  • കാളിയോട്ട്
  • അമ്പലത്തറ 28.2
  • കാനത്തൂർ 17.8
  • ഇരിയ - 23.4
  • സുള്ള്യ - 25.6

[3]

കരിവേടകത്തിനടുത്ത ഗ്രാമങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
  2. https://www.google.com/maps/dir/Karivedakam,+Kasaragod,+Kerala,+India/Kanhangad,+Kerala,+India/@12.4084278,75.1156708,12z/data=!3m1!4b1!4m14!4m13!1m5!1m1!1s0x3ba48be5a1178811:0x10aa2a87416deffc!2m2!1d75.2566564!2d12.4724424!1m5!1m1!1s0x3ba47c4310bede45:0xefcac5e1b6e3d680!2m2!1d75.0961549!2d12.332473!3e0
  3. https://www.google.com/maps/dir/Sullia,+Karnataka,+India/Karivedakam,+Kasaragod,+Kerala,+India/@12.515729,75.1802297,11z/data=!3m1!4b1!4m14!4m13!1m5!1m1!1s0x3ba4f25fa71fbef1:0xb36c625679d164cf!2m2!1d75.3907667!2d12.5580735!1m5!1m1!1s0x3ba48be5a1178811:0x10aa2a87416deffc!2m2!1d75.2566564!2d12.4724424!3e0
"https://ml.wikipedia.org/w/index.php?title=കരിവേടകം&oldid=2445311" എന്ന താളിൽനിന്ന് ശേഖരിച്ചത്