ഉള്ളടക്കത്തിലേക്ക് പോവുക

കരിനിഴൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Karinizhal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കരിനിഴൽ
സംവിധാനംജെ.ഡി. തോട്ടാൻ
കഥപി. മാധവ്
തിരക്കഥപാറപ്പുറത്ത്
നിർമ്മാണംകോവൈ രാമസ്വാമി
അഭിനേതാക്കൾസത്യൻ
പ്രേം നസീർ
കെ.പി. ഉമ്മർ
ഷീല
സുകുമാരി
ചിത്രസംയോജനംവി.പി. കൃഷ്ണൻ
സംഗീതംജി. ദേവരാജൻ
വിതരണംസെൻട്രൽ പിക്ചേഴ്സ്
റിലീസ് തീയതി
14/04/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

ശക്തി പ്രൊഡക്ഷന്റെ ബാനറിൽ കൊവൈ രാമസ്വാമി നിർമിച്ച മലയാളചലച്ചിത്രമാണ് കരിനിഴൽ. സെൻട്രൽ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1971 ഏപ്രിൽ 14-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം.ഗാനംആലാപനം
1അഭിനന്ദനംപി സുശീല
2വല്ലഭൻ പ്രാണവല്ലഭൻമാധുരി
3വെണ്ണക്കല്ലു കൊണ്ടല്ലകെ ജെ യേശുദാസ്
4കാമാക്ഷീകെ ജെ യേശുദാസ്
5നിറകുടം തുളുമ്പീകെ ജെ യേശുദാസ്[3]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള് കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കരിനിഴൽ&oldid=4577993" എന്ന താളിൽനിന്ന് ശേഖരിച്ചത്