കരിമ്പൻ
(Karimpan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
കരിമ്പൻ | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | ഇടുക്കി |
സമയമേഖല | IST (UTC+5:30) |
Coordinates: 9°53′33″N 76°58′25″E / 9.892422°N 76.973648°E ഇടുക്കി ജില്ലയിലെ മരിയാപുരം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കരിമ്പൻ. കൊച്ചി - മധുര ദേശീയപാത കരിമ്പനിലൂടെയാണ് കടന്നുപോകുന്നത്. ചെറുതോണി, ഉപ്പുതോട്, ചുരുളി, ചാലിസിറ്റി, തടിയമ്പാട് എന്നിവയാണ് സമീപ പ്രദേശങ്ങൾ.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]