കാര കടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kara Sea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കാര കടൽ Kara Sea
Kara Sea map.png
Map showing the location of the Kara Sea.
LocationArctic Ocean
Coordinates77°N 77°E / 77°N 77°E / 77; 77Coordinates: 77°N 77°E / 77°N 77°E / 77; 77
TypeSea
Basin countriesRussia
Surface area926,000 കി.m2 (9.97×1012 sq ft)
Average depth131 മീ (430 അടി)
Water volume121,000 കി.m3 (98×10^9 acre⋅ft)
FrozenPractically all year round
References[1]

സൈബീരിയക്ക് വടക്കായി സ്ഥിതിചെയ്യുന്ന ആർട്ടിക് സമുദ്രത്തിന്റെ ഭാഗമായ ഒരു കടലാണ് കാര കടൽ (Kara Sea (Russian: Ка́рское мо́ре, Karskoye more) നൊവായ സെംല്യ, കാര കടലിടുക്ക് എന്നിവ കാര കടലിനെ, പടിഞ്ഞാറു ഭാഗത്ത് ബെരെന്റ്സ് കടലിൽനിന്നും വേർതിരിക്കുന്നു. സെവർനയ സെംല്യ കിഴക്ക് ഭാഗത്ത് കാര കടലിനെ, ലാപ്‌ടേവ് കടലിൽനിന്നും വേർതിരിക്കുന്നു. [2]

ഈ കടലിൽ ചേരുന്ന കാര നദിയുടെ പേരിൽനിന്നുമാണ് കാര കടലിന് പേർ വന്നത്, ഇന്ന് നദിക്ക് വലിയ പ്രാധാന്യമില്ലെങ്കിലും വടക്കൻ സൈബീരിയയെ കീഴടക്കാൻ റഷ്യയെ സഹായിച്ചത് ഈ നദിയാണ്.[3] ഈ കടലിന് 1,450 കിലോമീറ്റർ നീളവും 970 കിലോമീറ്റർ വീതിയുമുണ്ട്. വിസ്തീർണ്ണം ഏകദേശം 880,000 ചതുരശ്ര കിലോമീറ്ററും ശരാശരി ആഴം 110 മീറ്ററുമാണ്.

അവലംബം[തിരുത്തുക]

  1. Stein, R. (2008). Arctic Ocean Sediments: Processes, Proxies, and Paleoenvironment. Elsevier. p. 37. ISBN 9780080558851.
  2. https://www.britannica.com/place/Kara-Sea
  3. E.M. Pospelov, Geograficheskie nazvaniya mira (Moscow, 1998), p. 191.
"https://ml.wikipedia.org/w/index.php?title=കാര_കടൽ&oldid=2921807" എന്ന താളിൽനിന്ന് ശേഖരിച്ചത്