കണ്ണൻ ദേവൻ മലകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kannan Devan Hills എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കണ്ണൻ ദേവൻ മലകൾ
village
Country India
StateKerala
DistrictIdukki
ഉയരം
1,700 മീ(5,600 അടി)
ജനസംഖ്യ
 (2001)
 • ആകെ68,205
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
Coastline0 kilometres (0 mi)
Nearest cityMunnar

ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് കണ്ണൻ ദേവൻ മലകൾ. ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് ദേവിക്കുളം താലൂക്കിലാണ്. 1877 ജൂലായ് പതിനൊന്നാം തീയതി പൂഞ്ഞാർ തമ്പുരാൻ ഈ സ്ഥലം ലണ്ടനിലുള്ള ജോൺ ഡാനിയേൽ മുൺറോയ്ക്ക് കാപ്പി തോട്ടത്തിനു വേണ്ടി പാട്ടത്തിനു കൊടുത്തിരുന്നു. പിന്നീട് 1971-ലെ കണ്ണൻ ദേവൻ ആക്റ്റ് പ്രകാരം കേരള സർക്കാർ ഈ കാപ്പി തോട്ടങ്ങൾ പുനരാരംഭിച്ചു. ഇന്ന് കണ്ണൻ ദേവൻ മലകൾ അറിയപ്പെടുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്.

"https://ml.wikipedia.org/w/index.php?title=കണ്ണൻ_ദേവൻ_മലകൾ&oldid=3386688" എന്ന താളിൽനിന്ന് ശേഖരിച്ചത്