കാഞ്ഞിരപ്പള്ളി കറിയാച്ചൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kanjirappalli kariyachan film എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാഞ്ഞിരപ്പള്ളി കറിയാച്ചൻ
സംവിധാനംജോസ് തോമസ്
നിർമ്മാണംകുര്യൻ ജെ. പുത്തങ്ങാടി
സിന്ധു ജോസ് തോമസ്
കഥതൊമ്മിക്കുഞ്ഞ് നീണ്ടൂർ
തിരക്കഥകലൂർ ഡെന്നീസ്
അഭിനേതാക്കൾജനാർദ്ദനൻ
വിജയരാഘവൻ
ബിജു മേനോൻ
മാതു
സംഗീതംരാജാമണി
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സ്റ്റുഡിയോപ്രസ്റ്റീജ് ഫിലിംസ്
വിതരണംമാരുതി റിലീസ്
റിലീസിങ് തീയതി1996
രാജ്യംഇന്ത്യ
ഭാഷമലയാളം

ജോസ് തോമസിന്റെ സംവിധാനത്തിൽ ജനാർദ്ദനൻ, വിജയരാഘവൻ, ബിജു മേനോൻ, മാതു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1996-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കാഞ്ഞിരപ്പള്ളി കറിയാച്ചൻ. പ്രസ്റ്റീജ് ഫിലിംസിന്റെ ബാനറിൽ കുര്യൻ ജെ. പുത്തങ്ങാടി, സിന്ധു ജോസ് തോമസ് എന്നിവർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് മാരുതി റിലീസ് ആണ്. കഥ തൊമ്മിക്കുഞ്ഞ് നീണ്ടൂരിന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് കലൂർ ഡെന്നീസ് ആണ്.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
മധു
ജനാർദ്ദനൻ കാഞ്ഞിരപ്പള്ളി കറിയാച്ചൻ
വിജയരാഘവൻ
ബിജു മേനോൻ
ഹരിശ്രീ അശോകൻ
ഇന്ദ്രൻസ്
ഷമ്മി തിലകൻ
കൃഷ്ണപ്രസാദ്
ബാബുരാജ്
സ്ഫടികം ജോർജ്ജ്
യദുകൃഷ്ണൻ
ബാബുരാജ്
മാതു
കീർത്തി ഗോപിനാഥ്
മീന
കോട്ടയം ശാന്ത
റീന

സംഗീതം[തിരുത്തുക]

രാജാമണി ആണ് ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്.

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സഞ്ജീവ് ശങ്കർ
ചിത്രസം‌യോജനം എൽ. ഭൂമിനാഥൻ
ചമയം പാണ്ഡ്യൻ
വസ്ത്രാലങ്കാരം ലക്ഷ്മണൻ
സംഘട്ടനം മാഫിയ ശശി
പരസ്യകല കിത്തോ
ലാബ് പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണം കെ. ശ്രീകുമാർ
എഫക്റ്റ്സ് മുരുകേഷ്
വാർത്താപ്രചരണം വാഴൂർ ജോസ്
നിർമ്മാണ നിർവ്വഹണം എൻ. വിജയകുമാർ
അസോസിയേറ്റ് ഡയറൿടർ വി. ഗോപാലകൃഷ്ണൻ
റീ റെക്കോർഡിങ്ങ് ഭരണി
ഓഫീസ് നിർവ്വഹണം റോയ് പി. തോമസ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]