കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്, ഇടുക്കി ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kanjikuzhy Gramapanchayat (Idukki) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കഞ്ഞിക്കുഴി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കഞ്ഞിക്കുഴി (വിവക്ഷകൾ) എന്ന താൾ കാണുക. കഞ്ഞിക്കുഴി (വിവക്ഷകൾ)

ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കിലാണ് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1976 - ൽ രൂപം കൊണ്ട ഈ പഞ്ചായത്ത് ഇടുക്കി ബ്ലോക്കിലും കഞ്ഞിക്കുഴി വില്ലേജിലും ഉൾപ്പെടുന്നു. 227.51 ചതുരശ്ര കിലോമീറ്ററാണ് പഞ്ചായത്തിന്റെ വിസ്തീർണ്ണം

അതിരുകൾ[തിരുത്തുക]

 • വടക്ക് - അടിമാലി, കവളങ്ങാട് ഗ്രാമപഞ്ചായത്തുകള്
 • തെക്ക് - വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത്
 • കിഴക്ക് - വാത്തിക്കൂടി, കൊന്നത്തടി ഗ്രാമപഞ്ചായത്തുകൾ
 • പടിഞ്ഞാറ് - ഉടുമ്പന്നൂർ, വണ്ണപ്പുറം ഗ്രാമപഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

 1. തട്ടേക്കണ്ണി
 2. കീരിത്തോട്
 3. അഞ്ചുകുടി
 4. ചേലച്ചുവട്
 5. കത്തിപ്പാറത്തടം
 6. അട്ടിക്കളം
 7. ചുരുളി
 8. ആല് പ്പാറ
 9. മഴുവടി
 10. തള്ളക്കാനം
 11. പുന്നയാർ
 12. കഞ്ഞിക്കുഴി
 13. പഴയരിക്കണ്ടം
 14. വാകച്ചുവട്
 15. മക്കുവള്ളി
 16. വെണ്മണി
 17. വരിക്കമുത്തന്
 18. പൊന്നെടുത്താന്

അവലംബം[തിരുത്തുക]