കാണിപ്പയ്യൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kanipayyur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാണിപ്പയ്യൂർ
ഗ്രാമം
രാജ്യം India
സംസ്ഥാനംകേരളം
ജില്ലതൃശൂർ
ഭരണസമ്പ്രദായം
 • ഭരണസമിതിഗ്രാമപഞ്ചായത്ത്
ജനസംഖ്യ
 (2011[1])
 • ആകെ3,245
 സ്ത്രീപുരുഷ അനുപാതം 1511/1734/
Languages
 • Officialമലയാളം
 • Other spokenതമിഴ്
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാൻഡേഡ് സമയം)
പിൻകോഡ്
680517
വാഹന റെജിസ്ട്രേഷൻKL -
അടുത്തുള്ള ഗ്രാമംകുന്നംകുളം

കേരള സംസ്ഥനത്തെ തൃശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്തുള്ള ഒരു ഗ്രാമമാണ് കാണിപ്പയ്യൂർ. ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത് പരമ്പരാഗത വാസ്തുവിദ്യ, ക്ഷേത്ര നിർമ്മാണം, ജോത്സ്യം എന്നിവ ചെയ്യുന്ന കാണിപ്പയ്യൂർ കുടുംബത്തിനാൽ[2][3] [4][5] [6] പ്രശസ്തമായതാണ് ഈ സ്ഥലം. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പ്രശസ്തനായ ഒരു ജോത്സ്യനും വാസ്തുവിദ്യാകാരനുമാണ്[7].

ആയിരത്തിലധികം കുടുംബാംഗങ്ങൾ ഉള്ള എടവന കുടുംബക്കാരും കാണിപ്പയ്യൂരിലെ മറ്റൊരു പ്രശസ്ത കുടുംബമാണ് [അവലംബം ആവശ്യമാണ്].

ജനസംഖ്യ[തിരുത്തുക]

2011 ലെ ഇന്ത്യൻ കാനേഷുമാരി വിവരമനുസരിച്ച് കാണിപ്പയ്യൂരിൽ 782 കുടുംബങ്ങൾ ഉണ്ട്. ആകെ ജനസംഖ്യ 3245 ആണ്. ഇതിൽ 1511 പുരുഷന്മാരും 1734 സ്ത്രീകളും ഉൾപ്പെടുന്നു.[1]

വിദ്യാഭ്യാസം[തിരുത്തുക]

  • എം. എം. സി. എച്ച്. എസ് കാണിപ്പയ്യൂർ [8]

ജനസംഖ്യാവിവരം[തിരുത്തുക]

2011 ലെ ഇന്ത്യൻ കാനേഷുമാരി വിവരമനുസരിച്ച് ലഭ്യമായ കണക്കുകളുടെ പട്ടിക ചുവടെ

വിവരണം ആകെ സ്ത്രീ പുരുഷൻ
ആകെ കുടുംബങ്ങൾ 782
ജനസംഖ്യ 3245 1511 1734
കുട്ടികൾ (0-6) 341 174 167
പട്ടികജാതി 421 190 231
പട്ടിക വർഗ്ഗം 0 0 0
സാക്ഷരത 2781 1298 1483
ആകെ ജോലിക്കാർ 1101 1298 278

അടുത്തുള്ള ഗ്രാമങ്ങൾ[തിരുത്തുക]

References[തിരുത്തുക]

  1. 1.0 1.1 2011ലെ സെൻസസ് കണക്കുകൾ
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-07. Retrieved 2016-11-05.
  3. www.keralaindex.com/dpview.asp?ADID=4677
  4. http://www.bharathapanchangam.com/astrology_disciple.html
  5. http://www.namboothiri.com/articles/vaasthuvidya.htm
  6. http://www.clickastro.com/kanippayyur-narayanan-namboodiripad-astrologer
  7. "Kanippayyur Krishnan Namboothiripad". Kerala tourism. Department of Tourism, Government of Kerala. Retrieved 23 November 2015.
  8. "deochavakkad". deochavakkad. deochavakkad. Archived from the original on 2016-10-23. Retrieved 5 November 2016.
"https://ml.wikipedia.org/w/index.php?title=കാണിപ്പയ്യൂർ&oldid=3659228" എന്ന താളിൽനിന്ന് ശേഖരിച്ചത്