ഉള്ളടക്കത്തിലേക്ക് പോവുക

കാഞ്ഞങ്ങാട് നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kanhangad Municipality എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാഞ്ഞങ്ങാട് നഗരസഭ

കാഞ്ഞങ്ങാട് നഗരസഭ
12°19′N 75°05′E / 12.32°N 75.09°E / 12.32; 75.09
Map
തദ്ദേശസ്വയംഭരണ തരം നഗരസഭ
സ്ഥാപിതം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കാസർഗോഡ്
താലൂക്ക്
റവന്യൂ വില്ലേജുകൾ
ചെയർപേഴ്സൺ
വൈസ് ചെയർപേഴ്സൺ
മുനിസിപ്പൽ സെക്രട്ടറി
നിയമസഭാ മണ്ഡലം കാഞ്ഞങ്ങാട് നിയമസഭാമണ്ഡലം
ലോകസഭാ മണ്ഡലം കാസർകോട് ലോകസഭാമണ്ഡലം
വിസ്തീർണ്ണം 39.54ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 43 എണ്ണം
ജനസംഖ്യ 65499
ജനസാന്ദ്രത 1446/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ഹോസ്ദുർഗ് കോട്ട

കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരസഭയാണ് കാഞ്ഞങ്ങാട് നഗരസഭ.കാസർഗോഡ് ജില്ലയിലെ മൂന്നു നഗരസഭകളിൽ ഒന്നായ കാഞ്ഞങ്ങാട് നഗരസഭ ഒരു രണ്ടാം ഗ്രേഡ് നഗരസഭയാണ്.

ഒരു സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്തായിരുന്ന കാഞ്ഞങ്ങാടിനെ 1984 ജൂൺ ഒന്നിന് നഗരസഭയായി ഉയർത്തി.

വാർഡുകൾ

[തിരുത്തുക]
Map
കാഞ്ഞങ്ങാട് നഗരസഭയിലെ വാർഡുകളുടെ ഭൂപടം

അതിരുകൾ

[തിരുത്തുക]
Smrithi Mantapam Erected by Kanhangad Municipality - In remembrance of Freedom Fighters on the 50th Independance day - 15th August 1997

അവലംബങ്ങൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കാഞ്ഞങ്ങാട്_നഗരസഭ&oldid=4575802" എന്ന താളിൽനിന്ന് ശേഖരിച്ചത്