കാനറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kanara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കർണ്ണാട സംസ്ഥാനത്ത് അറബിക്കടലനും സഹ്യാദ്രിനിരക്കും ഇടയിലുള്ള പ്രദേശം. കന്നട എന്ന പദത്തെ കാനറ എന്നാണ് പോർച്ചുഗീസുകാർ ഉപയോഗിച്ചിരുന്നത്. ഭരണസൗകര്യത്തിനായി 1864 ൽ വടക്കൻ കാനറയെന്നും തെക്കൻ കാനറയെന്നും രണ്ട് ജില്ലകളായി വിഭജിച്ചു.

ഭിന്ന ഭാഷകളുടെയും, സംസ്കാരങ്ങളുടേയും സംഗമഭൂമിയാണു് കാനറ. മംഗലാപുരം ആണു് ഇവിടുത്തെ പ്രധാനപട്ടണം. മഴ നന്നായി ലഭിക്കുന്ന ഔരു പ്രദേശമാണു് കാനറ.

കാനറയിലെ ഭാഷകൾ .
തുളു
36%
കന്നട
36%
കൊങ്കിണി
15%
മലയാളം
5%
മറാത്തി
3%
മറ്റുള്ളവ
5%

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാനറ&oldid=1687347" എന്ന താളിൽനിന്ന് ശേഖരിച്ചത്