കനക ദുർഗ്ഗ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kanaka Durga Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കനക ദുർഗ്ഗ ക്ഷേത്രം
Kanaka Durga Temple
Kanaka Durga Temple
കനക ദുർഗ്ഗ ക്ഷേത്രം is located in Andhra Pradesh
കനക ദുർഗ്ഗ ക്ഷേത്രം
Location in Andhra Pradesh
Geography
Coordinates16°31′8.50″N 80°37′17.38″E / 16.5190278°N 80.6214944°E / 16.5190278; 80.6214944Coordinates: 16°31′8.50″N 80°37′17.38″E / 16.5190278°N 80.6214944°E / 16.5190278; 80.6214944
CountryIndia
StateAndhra Pradesh
LocaleVijayawada
Culture
SanctumKanaka Durga
Architecture
ArchitectureDravidian
History
WebsiteKanaka Durga Temple website

ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ കൃഷ്ണ നദിയുടെ കരയിൽ ഇന്ദ്രകീലാദ്രി മലയിൽ സ്ഥിതി ചെയ്യുന്ന ദുർഗ്ഗാദേവിയുടെ ഒരു ഹിന്ദുക്ഷേത്രമാണ് കനക ദുർഗ്ഗ ക്ഷേത്രം. ഇന്ദ്രകീലാദ്രിയിലെ കനക ദുർഗയെക്കുറിച്ച് കാളിക പുരാണത്തിലും, ദുർഗ സപ്തശഷ്തിയിലും, മറ്റ് വേദഗ്രന്ഥങ്ങളിലും പരാമർശിച്ചിട്ടുണ്ട്. ത്രിതേയകൽപയിൽ പ്രതിഷ്ഠ സ്വയംഭൂ (സ്വയം പ്രത്യക്ഷമായത്) എന്ന് വിവരിച്ചിട്ടുണ്ട്.[1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കനക_ദുർഗ്ഗ_ക്ഷേത്രം&oldid=3093290" എന്ന താളിൽനിന്ന് ശേഖരിച്ചത്