കല്ലൂപ്പാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kallooppara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കല്ലൂപ്പാറ
ഗ്രാമം
Country India
StateKerala
DistrictPathanamthitta
ജനസംഖ്യ
 (2001)
 • ആകെ17,719
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
6XXXXX
വാഹന റെജിസ്ട്രേഷൻKL-28

കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ ഗ്രാമമാണ് കല്ലൂപ്പാറ. കല്ലൂപ്പാറ വലിയപള്ളിയും ദേവീക്ഷേത്രവും അടുത്തടുത്തായി സ്ഥിതി ചെയ്യുന്നു.2001 സെൻസസ് പ്രകാരം 17,719 ആണ് കല്ലൂപ്പാറയിലെ ജനസംഖ്യ.


"https://ml.wikipedia.org/w/index.php?title=കല്ലൂപ്പാറ&oldid=3333885" എന്ന താളിൽനിന്ന് ശേഖരിച്ചത്