കള്ളിയങ്കാട്ട് നീലി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kalliyankaattu Neeli എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കള്ളിയങ്കാട്ട് നീലി
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംഎം. മണി
രചനജഗതി എൻ.കെ. ആചാരി
തിരക്കഥജഗതി എൻ.കെ. ആചാരി
സംഭാഷണംജഗതി എൻ.കെ. ആചാരി
അഭിനേതാക്കൾമധു,
ജയഭാരതി,
ജഗതി ശ്രീകുമാർ,
സുധീർ
സംഗീതംശ്യാം
പശ്ചാത്തലസംഗീതംശ്യാം
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംബാലസുന്ദരം
സംഘട്ടനംജൂഡോ രത്തിനം
ചിത്രസംയോജനംകെ. പി. ഹരിഹരപ്രുത്രൻ
സ്റ്റുഡിയോഉമാ ആർട്സ് സ്റ്റുഡിയോ, തിരുവനന്തപുരം
ബാനർസുനിത പ്രൊഡക്ഷൻസ്
വിതരണംജോളി റിലീസ്
പരസ്യംഅമ്പിളി
റിലീസിങ് തീയതി
  • 9 ഫെബ്രുവരി 1979 (1979-02-09)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

1979 -ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം -ഭാഷാ ഹൊറർ ചിത്രമാണ് കള്ളിയങ്കാട്ട് നീലി.[1] എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് എം. മണി നിർമ്മിച്ചത്.[2] മധു, ജയഭാരതി, ജഗതി ശ്രീകുമാർ, സുധീർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിച്ചു തിരുമല ഗാനങ്ങൾ എഴുതി.ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാമാണ്[3] .

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 മധു
2 ജയഭാരതി
3 അടൂർ ഭാസി
4 പ്രവീണ
5 സുധീർ
6 അടൂർ ഭവാനി
7 ടി പി മാധവൻ
8 മണവാളൻ ജോസഫ്
9 ജഗതി ശ്രീകുമാർ
10 പറവൂർ ഭരതൻ
11 ആര്യാട് ഗോപാലകൃഷ്ണൻ
12 എൻ എസ് വഞ്ചിയൂർ
13 നൂഹു
14 വീരൻ
15 മഞ്ചേരി ചന്ദ്രൻ
16 ധന്യ
17 ആർ വി എസ് നായർ
18 കണ്ണകി
19 അമ്പിളി
20 പുഷ്പ
21 ചന്ദ്രിക

ഗാനങ്ങൾ[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഓം രക്തചാമുണ്ഡേശ്വരി കെ ജെ യേശുദാസ്,കോറസ്‌
2 സ്വർണ്ണം മേഞ്ഞ കെ ജെ യേശുദാസ്
3 നിഴലായ്‌ ഒഴുകിവരും എസ്. ജാനകി

അവലംബം[തിരുത്തുക]

  1. "കള്ളിയങ്കാട്ട് നീലി(1979)". www.malayalachalachithram.com. Retrieved 2022-06-02.
  2. "കള്ളിയങ്കാട്ട് നീലി(1979)". spicyonion.com. Retrieved 2022-06-02.
  3. "കള്ളിയങ്കാട്ട് നീലി(1979)". malayalasangeetham.info. Retrieved 2022-06-02.
  4. "കള്ളിയങ്കാട്ട് നീലി(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 2 ജൂൺ 2022.
  5. "കള്ളിയങ്കാട്ട് നീലി(1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-07-26.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]