Jump to content

കലിയുഗം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kaliyugam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കലിയുഗം
സംവിധാനംകെ.എസ്. സേതുമാധവൻ
നിർമ്മാണംഎം.ഒ. ജോസഫ്
രചനമുണ്ടൂർ സേതുമാധൻ
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾസുധീർ
അടൂർ ഭാസി
എസ്.പി. പിള്ള
ശങ്കരാടി
ജയഭാരതി
കെ.പി.എ.സി. ലളിത
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംഎം.എസ്. മണി
വിതരണംവിമലാ റിലീസ്
റിലീസിങ് തീയതി12/04/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

മഞ്ഞിലാസിന്റെ ബാനറിൽ എം.ഓ. ജോസഫ് നിർമിച്ച മലയാളചലച്ചിത്രമാണ് കലിയുഗം. വിമലാറിലീസ് വിതരണം ചെയ്ത ഈ ചിത്രം 1973 ഏപ്രിൽ 12-ന് പ്രദർശനം തുടങ്ങി.[1]

അഭിനേതക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]
  • സംവിധാനം - കെ എസ് സേതുമാധവൻ
  • നിർമ്മാണം - എം ഒ ജോസഫ്
  • ബാനർ - മഞ്ഞിലാസ്
  • കഥ - മുണ്ടൂർ സേതുമാധവൻ
  • തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
  • ഗാനരചന - വയലാർ
  • സംഗീതം - ജി ദേവരാജൻ
  • ഛായാഗ്രഹണം - ബാലു മഹേന്ദ്ര
  • ചിത്രസംയോജനം - എം എസ് മണി
  • കലാസംവിധാനം - ജി രാഘവൻ പിള്ള
  • പരസ്യകല - എസ് എ നായർ
  • വിതരണം - വിമല റിലീസ്[3]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം. ഗാനം ആലാപനം
1 ശിവശംഭോ മാധുരി
2 ചോറ്റാനിക്കര ഭഗവതി കെ ജെ യേശുദാസ്
3 ഭൂമി പെറ്റ മകളല്ലോ മാധുരിയും പി ലീയും സംഘവും
4 പാലം കടക്കുവോളം പി ജയചന്ദ്രൻ, അയിരൂർ സദാശിവൻ[2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കലിയുഗം_(ചലച്ചിത്രം)&oldid=3928718" എന്ന താളിൽനിന്ന് ശേഖരിച്ചത്