കാളിയൻ
(Kaliya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
കാളിയൻ Kaliya (IAST:Kāliyā, Devanagari: कालिया),അഷ്ടനാഗങ്ങളിൽ ഉൾപ്പെട്ട യമുനനദിയിൽ ജീവിച്ചിരുന്ന ഉഗ്രവിഷമുള്ള നാഗമാണ് കാളിയൻ. താൻ താമസിച്ചിരുന്ന യമുന നദിയെ വിഷമയമാക്കുകയും, പിന്നീട് ഭഗവാൻ കൃഷ്ണൻ തലയിൽ ചവിട്ടി നൃത്തം ചവിട്ടുകയും അങ്ങനെ തന്റെ അഹങ്കാരം ശമിച്ച് യമുനാനദി വിട്ടു പോവുകയും ചെയ്ത നാഗമാണ്. ഇതിനെ കറിച്ച് ഭാഗവത പുരാണത്തില് പരാമർശിക്കുന്നുണ്ട്.
മറ്റ് ലിങ്കുകൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Bhagavata Purana എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- Bhagavata Purana, Canto Ten, Chapter 16 The account of Krishna and Kaliya, as told in the Bhagavata Purana. (Full Sanskrit text online, with translation and commentary.)