കലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kali (demon) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കലി
കലിയുഗം
Kali.png
വാളുമായി കലി
ദേവനാഗരിकलि
Sanskrit TransliterationKáli
തമിഴ് ലിപിയിൽகலி
Affiliationഅസുരൻ
നിവാസംഅസന്മാർഗിക പ്രവൃത്തിയിൽ ഏർപ്പെടുന്നവരിൽ / സ്ഥലങ്ങളിൽ
ഗ്രഹംഭൂമി
ആയുധംവാൾ
ജീവിത പങ്കാളിദുരുക്തി, അലക്ഷ്മി
Mountകഴുത

ഹിന്ദുമത വിശ്വാസപ്രകാരം കലി (IAST: káli; Tamil: கலி ; Devnāgari: कलि) കൽക്കി അവതാരം വരെ കലിയുഗത്തിന്റെ മൂർത്തിയാണ്. വിഷ്ണുപുരാണപ്രകാരം കലി വിഷ്ണുവിന്റെ എതിർമൂർത്തിയും ലോകസംഹാരത്തിനായി പ്രയത്നിക്കുന്നവനുമാണ്. [1] ഇദ്ദേഹത്തിന്റെ ഒരു അസുരനായാണ് പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്. നളചരിതത്തിൽ (മഹാഭാരതം) കലിയുടെ പ്രയത്നത്താലാണ് നളന് തന്റെ സഹോദരനുമായി ചൂതുകളിയിലേർപ്പെട്ട് തോൽവി വരിക്കേണ്ടി വന്നത്.


അവലംബം[തിരുത്തുക]

  1. CHAP. VII
"https://ml.wikipedia.org/w/index.php?title=കലി&oldid=2845122" എന്ന താളിൽനിന്ന് ശേഖരിച്ചത്