കക്കഞ്ചേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kakkanchery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കോഴിക്കോട് ജില്ലയിൽ ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കക്കഞ്ചേരി. ഇവിടെ ഒരു ശിവക്ഷേത്രം ഉണ്ട്. ഇതിന്റെ പേര് തെഞ്ചിലേരി ശിവക്ഷേത്രം എന്നാണ്.

ഇവിടെ ഉള്ള സ്ഥാപനങ്ങൾ[തിരുത്തുക]

  • കക്കഞ്ചേരി ജി.ൽ.പി. സ്കൂൾ
  • കക്കഞ്ചേരി ജി.യു.പി. സ്കൂൾ
  • കക്കഞ്ചേരി പ്രൈമറി ഹെൽത്ത്‌ സെന്റര്
  • മൂന്ന് അങ്കണവാ മെമ്മോറിയൽടികൾ
  • കയർ സഹകരണ സംഘം
  • പാൽ സഹകരണ സംഘം
 കക്കഞ്ചേരി മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ്‌
 ബുസ്താനുൽ ഉലൂം മദ്രസ്സ
 ശ്രീ പാറോൾ ഭഗവതീ ക്ഷേത്രം
 ശംസുൽ ഹുദാ മദ്രസ്സ
 ബെഞ്ചമിൻ മെമ്മോറിയൽ ആർട്സ് ആൻഡ്‌ കൾച്ചറൽ അസോസിയേഷൻ (BEMACA)
 എകെജി മെമ്മോറിയൽ ആർട്സ് &സ്പോർട്സ് സെൻറർ 
 നനമ സംസ്കാരി കേന്ദ്രം
 ജയ് ജവാൻ ആർട്സ് & സ്പോർട്സ് ക്ലബ്.......(അപൂർണ്ണം)

'

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കക്കഞ്ചേരി&oldid=3334160" എന്ന താളിൽനിന്ന് ശേഖരിച്ചത്