കാഖേറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kakheti എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Kakheti
კახეთი
Mkhare (region)
Kakheti in Georgia (Georgian view).svg
Country Georgia
CapitalTelavi
Municipalities8
Government
 • GovernorIrakli Shiolashvili
Area
 • Total11,311 കി.മീ.2(4,367 ച മൈ)
Population (2014 census)
 • Total319144
 • സാന്ദ്രത28/കി.മീ.2(73/ച മൈ)
ഐ.എസ്.ഓ. 3166GE-KA

കിഴക്കൻ ജോർജ്ജിയയിലെ ഒരു പ്രവിശ്യയാണ് കാഖേറ്റി. 1990കളിൽ ചരിത്രപരമായ കാഖേറ്റി പ്രവിശ്യയും മലയോര പ്രവിശ്യയായ തുഷേറ്റിയും ചേർത്ത് രൂപീകരിച്ചതാണ് കാഖേറ്റി പ്രവിശ്യ. തെലാവിയാണ് ഈ പ്രവിശ്യയുടെ തലസ്ഥാന നഗരം. എട്ട് അഡ്മിനിസ്‌ട്രേറ്റീവ് ജില്ലകൾ ചേർന്നതാണ് കാഖേറ്റി പ്രവിശ്യ. തെലാവിയെ കൂടാതെ, ഗുർജാനി, ക്വരേലി, സഗരേജോ, ഡിഡോപ്ലിസ്റ്റ്‌സ്ഖാരോ, സിഗ്നാഗി, ലഗോദേഖി, അഖ്‌റ്‌മേറ്റ എന്നിവയാണ് ഈ പ്രവിശ്യയിൽ ഉൾപ്പെട്ട ജില്ലകൾ.

കാഖേറ്റി പ്രവിശ്യ വടക്കുകിഴക്കൻ ഭാഗത്ത് റഷ്യൻ ഫെഡറേഷനെയും തെക്കു കിഴക്ക് ഭാഗത്ത് അസർബൈജാനുമായും അതിർത്തി പങ്കിടുന്നുണ്ട്. ജോർജ്ജിയൻ ഡാവിഡ് ഗരേജ കന്യകാമഠം ഭാഗീകമായി സ്ഥിതിചെയ്യുന്നത് ഈ പ്രദേശത്താണ്. ഈ ഭാഗത്ത് അസർബൈജാനുമായി ജോർജ്ജിയ അതിർത്തി തർക്കം നിലനിൽക്കുന്നുണ്ട്.[1].

ഭൂമിശാസ്ത്രം[തിരുത്തുക]

ചരിത്രം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Michael Mainville (2007-05-03). "Ancient monastery starts modern-day feud in Caucasus". Middle East Times. ശേഖരിച്ചത് 2007-06-23.
"https://ml.wikipedia.org/w/index.php?title=കാഖേറ്റി&oldid=3063273" എന്ന താളിൽനിന്ന് ശേഖരിച്ചത്