കാകാസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kakasana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
rightr

ഇംഗ്ലീഷിൽ crow pose എന്നറിയുന്നു.

  • കൈമുട്ടുകൾ മടക്കുക.
  • കാൽമുട്ടുകൾ കൈമുട്ടുകൾക്ക് മുകളിലായി വയ്ക്കുക.
  • തറയിൽ മൂന്നടി മുന്നിലേക്ക് നോട്ടം കേന്ദ്രീകരിക്കുക.
  • കാലുകൾ തറയില്നിന്നും കുറേശ്ശെ ഉയർത്തുക.

അവലംബം[തിരുത്തുക]

  • Asana Pranayama Mudra Bandha -Swami Satyananda Saraswati
  • Light on Yoaga - B.K.S. Iiyenkarngar
  • The path to holistic health – B.K.S. Iiyenkarngar, DK books
  • യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദന് നായര്, ഡീ.സി. ബുക്സ്
"https://ml.wikipedia.org/w/index.php?title=കാകാസനം&oldid=1193705" എന്ന താളിൽനിന്ന് ശേഖരിച്ചത്