Jump to content

കയ്യൊപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kaiyoppu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കയ്യൊപ്പ്
സംവിധാനംരഞ്ജിത്ത്
നിർമ്മാണംരഞ്ജിത്ത്
കഥരഞ്ജിത്ത്
തിരക്കഥഅംബികാസുതൻ മാങ്ങാട്
അഭിനേതാക്കൾമമ്മൂട്ടി
ഖുശ്‌ബു
മുകേഷ്
മാമുക്കോയ
സംഗീതംവിദ്യാസാഗർ
ഛായാഗ്രഹണംമനോജ് പിള്ള
ചിത്രസംയോജനംബീനാ പോൾ
സ്റ്റുഡിയോക്യാപ്പിറ്റൽ തിയേറ്റേർസ്
വിതരണംലാൽ റിലീസ്
റിലീസിങ് തീയതി
  • 26 ജനുവരി 2007 (2007-01-26) (Kerala)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം95 minutes

പ്രശസ്ത മലയാളസാഹിത്യകാരനായ അംബികാസുതൻ മാങ്ങാട് എഴുതി 2007ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് കയ്യൊപ്പ്. രഞ്ജിത്ത് ആണ് ചലച്ചിത്രത്തിന്റെ സംവിധാനവും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്. മമ്മൂട്ടി, ഖുശ്‌ബു, മുകേഷ് തുടങ്ങിയവർ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നു. [1]

അഭിനേതാക്കളും കഥാപാത്രങ്ങളും

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Kayyoppu (2007)". IMDb. Retrieved 2019-12-30.
"https://ml.wikipedia.org/w/index.php?title=കയ്യൊപ്പ്&oldid=3288751" എന്ന താളിൽനിന്ന് ശേഖരിച്ചത്