ഉള്ളടക്കത്തിലേക്ക് പോവുക

കൈതപ്പൂ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kaithappoo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൈതപ്പൂ
സംവിധാനംരഘുരാമൻ
കഥജോർജ്ജ് ഓണക്കൂർ
തിരക്കഥജോർജ്ജ് ഓണക്കൂർ
നിർമ്മാണംമധു
എം. മണി
അഭിനേതാക്കൾമധു
റാണിചന്ദ്ര
പ്രതാപചന്ദ്രൻ
ഛായാഗ്രഹണംഇ.എൻ.സി. നായർ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സംഗീതംശ്യാം
നിർമ്മാണ
കമ്പനികൾ
ഉമ& സുനിത കമ്പയിൻസ്
വിതരണംഉമ& സുനിത കമ്പയിൻസ്
റിലീസ് തീയതി
  • 20 January 1978 (1978-01-20)
രാജ്യംഭാരതം
ഭാഷമലയാളം

കൈതപ്പൂ 1978ൽ , രഘുരാമൻ സംവിധാനം ചെയ്ത ഒരു ഇന്ത്യൻ മലയാള സിനിമ ആണ്. ഈചിത്രത്തിൽ മധു, കെപി‌എസി ലളിത, മാനവാലൻ ജോസഫ്, പട്ടx സദൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നു. ചിത്രത്തിന്റെ സംഗീതം ശ്യാം നിർവ്വഹിച്ചു.[1] [2] [3]

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1മധു
2റാണി ചന്ദ്ര
3സുധീർ
4മീന
5കുതിരവട്ടം പപ്പു
6രാഘവൻ
7ആനന്ദവല്ലി
8ബേബി സുമതി
9കെ പി എ സി ലളിത
10അടൂർ ഭവാനി
11പട്ടം സദൻ
12പ്രതാപചന്ദ്രൻ
13ആലുമ്മൂടൻ
14ആറന്മുള പൊന്നമ്മ
15കെ പി എ സി സണ്ണി
16ഖദീജ
17എസ്‌. പി. പിള്ള
18വീരൻ
19മണവാളൻ ജോസഫ്
20സുധീർ

21 11 [ കിഴക്കേമഠം]

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1കാറ്റേ വാ കാറ്റേ വാപി സുശീല,എസ് ജാനകി ,കോറസ്‌]
2കാറ്റേ വാ കാറ്റേ വാ [ഫീമെയിൽ]പി സുശീല
3മലയാളമേപി സുശീല
4പുലരികളും പൂമണവുംപി സുശീല
3സരിഗമ പാടുന്നപി സുശീല,എസ് ജാനകി
4ശാന്തതയെങ്ങുംകെ ജെ യേശുദാസ്


പരാമർശങ്ങൾ

[തിരുത്തുക]
  1. "കൈതപ്പൂ (1978)". www.malayalachalachithram.com. Retrieved 2020-03-27.
  2. "കൈതപ്പൂ (1978)". malayalasangeetham.info. Archived from the original on 2014-10-13. Retrieved 2020-03-27.
  3. "കൈതപ്പൂ (1978)". spicyonion.com. Archived from the original on 2020-03-27. Retrieved 2020-03-27.
  4. "കൈതപ്പൂ (1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 19 ഫെബ്രുവരി 2023.
  5. "കൈതപ്പൂ (1978)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-13. Retrieved 2023-02-19.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൈതപ്പൂ_(ചലച്ചിത്രം)&oldid=4578947" എന്ന താളിൽനിന്ന് ശേഖരിച്ചത്