കൈരുക്കു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kairuku എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൈരുക്കു
Kairuku
Temporal range: അന്ത്യ ഒലിഗോസീൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Genus:
Kairuku

Ksepka, Fordyce, Ando & Jones, 2012
Type species
Kairuku waitaki
Ksepka, Fordyce, Ando & Jones, 2012
Species

പെൻ‌ഗ്വിനുകളിൽ വംശനാശം സംഭവിച്ച ഒരിനമാണ് കൈരുക്കു - Kairuku[1]. ഏകദേശം രണ്ടര കോടി വർഷം മുൻപാണ് ഇവ ജീവിച്ചിരുന്നതെന്നു കരുതപ്പെടുന്നു. ന്യൂസിലാന്റിൽ നിന്നും ഇവയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. 1.2 മീറ്റർ ഉയരമാണ് ഇവയ്ക്കുണ്ടായിരുന്നതെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. ഒലിഗോസിൻ കാലഘട്ടത്തിൽ ന്യൂസിലാന്റിൽ ഉണ്ടായിരുന്ന അഞ്ച് പക്ഷിവർഗ്ഗങ്ങളിൽ ഏറ്റവും വലിയ ഇനമായിരുന്നു കൈരുക്കു എന്നു കണക്കാക്കപ്പെടുന്നു. ഇവയിൽ രണ്ട് ഉപവർഗ്ഗങ്ങളാണ് ഉണ്ടായിരുന്നത്[2]. സാധാരണ പെൻഗ്വിനുകളെ അപേഷിച്ച് വലിയ കൊക്കുകളും ചിറകുകളുമാണ് ഇവയ്ക്ക് ഉണ്ടായിരുന്നത്.

അവലംബം[തിരുത്തുക]

  1. Ksepka, D.T., Fordyce, R.E., Ando, T. and Jones, C.M. (2012). "New fossil penguins (Aves, Sphenisciformes) from the Oligocene of New Zealand reveal the skeletal plan of stem penguins". Journal of Vertebrate Paleontology. 32 (2): 235–254. doi:10.1080/02724634.2012.652051.{{cite journal}}: CS1 maint: multiple names: authors list (link)
  2. Giant Prehistoric Penguin was Bigger Than an Emperor | Observations, Scientific American Blog Network

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൈരുക്കു&oldid=2417255" എന്ന താളിൽനിന്ന് ശേഖരിച്ചത്