കാഹളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kahalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

1940 കളിൽ കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദ്വൈവാരിക ആയിരുന്നു കാഹളം.തെരുവത്ത് രാമൻ പത്രാധിപരും സി.രവിവർമ്മരാജ പബ്ലിഷറുമായിരുന്നു. കർഷകപ്രസ്ഥാനത്തെ സഹായിക്കുന്ന ലേഖനങ്ങൾ ഇതിൽ പ്രസിദ്ധീകരിച്ചു.

നടപടികൾ[തിരുത്തുക]

  • സ്വാതന്ത്ര്യസമരകാലത്ത് കാഹളത്തിലെഴുതിയ ഒരു മുഖപ്രസംഗത്തിന്റെ പേരിൽ പത്രാധിപരായ തെരുവത്ത് രാമനെ ആറുമാസം തടവു ശിക്ഷക്കു വിധിക്കുകയും അദ്ദേഹത്തിന്റെ പത്രം കണ്ടുകെട്ടുപ്പെടുകയും ചെയ്തു.
  • "കാഹള"ത്തിൽ ജന്മിത്തത്തിന്റെ കാലടിയിൽ എന്ന നാടകമെഴുതിയതിന്റെ പേരിൽ 1941 ൽ കമ്പളത്ത് ഗോവിന്ദൻ നായരെ അറസ്റ്റ് ചെയ്തിരുന്നു.[1]

അവലംബം[തിരുത്തുക]

  1. "ചരിത്രത്തിൻറെ കവലയിൽ നട്ടുപിടിപ്പിച്ച ജീവിതം". ദേശാഭിമാനി. 15 ഏപ്രിൽ 2014. p. 6. മൂലതാളിൽ നിന്നും 2014-04-24 06:45:04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 ഏപ്രിൽ 2014. Check date values in: |archivedate= (help)
"https://ml.wikipedia.org/w/index.php?title=കാഹളം&oldid=1943435" എന്ന താളിൽനിന്ന് ശേഖരിച്ചത്