കെയ്ംഗ് ചെട്ട് ഖ്വയ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kaeng Chet Khwae National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കെയ്ംഗ് ചെട്ട് ഖ്വയ് ദേശീയോദ്യാനം
Map showing the location of കെയ്ംഗ് ചെട്ട് ഖ്വയ് ദേശീയോദ്യാനം
Map showing the location of കെയ്ംഗ് ചെട്ട് ഖ്വയ് ദേശീയോദ്യാനം
Location within Thailand
LocationPhitsanulok Province, Thailand
Coordinates17°05′35″N 100°37′22″E / 17.09306°N 100.62278°E / 17.09306; 100.62278Coordinates: 17°05′35″N 100°37′22″E / 17.09306°N 100.62278°E / 17.09306; 100.62278
Area261 km²
Visitors16,551 (in 2007)

കെയ്ംഗ് ചെട്ട് ഖ്വയ് ദേശീയോദ്യാനം തായ്ലൻഡിലെ ഫിറ്റ്സാനുലോക്ക് പ്രവിശ്യയിലെ ദേശീയോദ്യാനങ്ങളിലൊന്നാണ്.

ടോപ്പോഗ്രാഫി[തിരുത്തുക]

പർവ്വതങ്ങളും വനങ്ങളും ഉൾപ്പെടുന്ന ദേശീയോദ്യാനത്തിൽ മനോഹരമായ കുത്തനെയുള്ള താഴ്‌വരകളും, ദുർഘടമായ പർവ്വതപ്രദേശങ്ങളും, പാറക്കെട്ടുകളും, വെള്ളച്ചാട്ടങ്ങളും ചേർന്ന് 261 km2 ഉൾക്കൊള്ളുന്നു.[1]

ഫോറസ്റ്റ്[തിരുത്തുക]

ദേശീയോദ്യാനത്തിൽ ഇലപൊഴിയും മരങ്ങളും, ഇലപൊഴിയും നിത്യഹരിത വനങ്ങളും, വരണ്ട നിത്യഹരിത വനങ്ങളും ചേർന്ന് കാണപ്പെടുന്നു. ഇത് താഴെപ്പറയുന്ന വനമേഖലകളായി തിരിച്ചിരിക്കുന്നു.[2]

അവലംബം[തിരുത്തുക]

  1. "Kaeng Chet Khwae National Park". Department of National Parks (Thailand). മൂലതാളിൽ നിന്നും 26 March 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 May 2017.
  2. "Kaeng Chet Khwae National Park". Department of National Parks (Thailand). Archived from the original on 26 March 2016. Retrieved 24 May 2017.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]