കടുത്തുരുത്തി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kaduthuruthy Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ കടുത്തുരുത്തി ബ്ളോക്കിലാണ് 36.31 ച.കി.മി വിസ്തൃതിയള്ള കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന വാർഡുകളിവയാണ് [1]

  • മാന്നാർ
  • ഗവ: ഹൈസ്കൂൾ
  • കെ. എസ്. പുരം
  • മങ്ങാട്
  • അലരി
  • കടുത്തുരുത്തി
  • മൈലാടുംപാറ
  • പറമ്പ്രം
  • മുട്ടുചിറ
  • മുട്ടുചിറ വെസ്റ്റ്
  • വാലാച്ചിറ
  • ആദിത്യപുരം
  • കപിക്കാട്
  • മധുരവേലി
  • ആയാംകുടി
  • എഴുമാന്തുരുത്ത്
  • ആപ്പുഴ
  • വെള്ളാശ്ശേരി
  • പോളിടെക്നിക്ക്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
ബ്ലോക്ക് കടുത്തുരുത്തി
വിസ്തീര്ണ്ണം 36.31 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 30,720
പുരുഷന്മാർ 15,209
സ്ത്രീകൾ 15,511
ജനസാന്ദ്രത 846
സ്ത്രീ : പുരുഷ അനുപാതം 1020
സാക്ഷരത 95%

അവലംബം[തിരുത്തുക]

  1. "കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.