കടയ്ക്കൽ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kadakkal Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കടയ്ക്കൽ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°50′3″N 76°55′19″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾഇളമ്പഴന്നൂർ, വെള്ളാർവട്ടം, കുറ്റിക്കാട്, കോട്ടപ്പുറം, വടക്കേവയൽ, കാരയ്ക്കാട്, മുകുന്നേരി, പാലയ്ക്കൽ, പന്തളംമുക്ക്, ആൽത്തറമൂട്, ചിങ്ങേലി, കടയ്ക്കൽ ടൌൺ, തുമ്പോട്, ഗോവിന്ദമംഗലം, പുല്ലുപണ, ആറ്റുപുറം, മാറ്റിടാംപാറ, ഇടത്തറ, കാര്യം
ജനസംഖ്യ
ജനസംഖ്യ45,291 (2001) Edit this on Wikidata
പുരുഷന്മാർ• 21,749 (2001) Edit this on Wikidata
സ്ത്രീകൾ• 23,542 (2001) Edit this on Wikidata
സാക്ഷരത നിരക്ക്89.86 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221309
LSG• G021102
SEC• G02059
Map

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലുൾപ്പെട്ട ഒരു ഗ്രാമപഞ്ചായത്താണ് കടയ്ക്കൽ. 48.90 ച:കി.മീ ആണ് വിസ്തീർണ്ണം.

അതിരുകൾ[തിരുത്തുക]

പഞ്ചായത്തിന്റെ അതിരുകൾ ഇട്ടിവ, ചിതറ, കുമ്മിൾ, ചടയമംഗലം, നിലമേൽ, പഴയകുന്നുമ്മേൽ (തിരുവനന്തപുരം ജില്ല) എന്നീ പഞ്ചായത്തുകളാണ്‌.

വാർഡുകൾ[തിരുത്തുക]

  • ഇളമ്പഴന്നൂർ
  • വെളളാർവട്ടം
  • കോട്ടപ്പുറം
  • കുറ്റിക്കാട്
  • വടക്കേ വയൽ
  • കാരയ്ക്കോട്
  • പന്തളംമുക്ക്
  • മുകുന്നേരി
  • പാലയ്കൽ
  • ചിങ്ങേലി
  • ആൽത്തറമൂട്
  • തുമ്പോട്
  • കടക്കൽ ഠൗൺ
  • ഗോവിന്ദമംഗലം
  • മാറ്റിടാംപാറ
  • പുല്ലുപണ
  • ആറ്റുപുറം
  • കാര്യം
  • ഇടത്തറ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കൊല്ലം
താലൂക്ക് കൊട്ടാരക്കര
ബ്ലോക്ക് ചടയമംഗലം
നിയോജകമണ്ഡലം ചടയമംഗലം
ലോക്സഭാമണ്ഡലം കൊല്ലം
വില്ലേജ് കടയ്ക്കൽ
വാഹന രജിസ്ട്രേഷൻ KL - 82
വിസ്തീർണ്ണം 29.90 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 30719
ജനസാന്ദ്രത 1027.39
സ്ത്രീ : പുരുഷ അനുപാതം 1082
സാക്ഷരത 89.86%

അവലംബം[തിരുത്തുക]

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/kadakkalpanchayat Archived 2014-02-19 at the Wayback Machine.
Census data 2001