കഅബ് ബിൻ സുഹൈർ (റ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ka'b bin Zuhayr എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പ്രവാചകർ മുഹമ്മദ് നബി (സ) യുടെ ശിഷ്യരിൽ പ്രമുഖനാണ് കഅബ് ബിൻ സുഹൈർ (റ). പ്രസിദ്ധമായ പ്രവാചക പ്രകീർത്തന കാവ്യമായ ബാനത്ത്‌ സുആദയുടെ രചയിതാവാണ് സുഹൈർ (റ). ഇദ്ദേഹത്തിന്റെ ജനന വർഷം കൃത്യമായി രേഖപ്പെടുത്തപ്പെട്ടില്ല. മരണം സംഭവിച്ചത് ഹിജ്‌റ 24 ക്രിസ്തു വർഷം 662. അദ്ദേഹത്തിന്റെ ഇസ്ലാമികാശ്ലേഷണം ഉണ്ടായത് പ്രവാചക ജീവിതത്തിലെ അവസാന നാളുകളിലാണ്[1].

  1. തിരുകീർത്തനം. p. 52.
"https://ml.wikipedia.org/w/index.php?title=കഅബ്_ബിൻ_സുഹൈർ_(റ)&oldid=2370302" എന്ന താളിൽനിന്ന് ശേഖരിച്ചത്