കെ. ശ്രീകുമാർ
(K. Sreekumar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ. ശ്രീകുമാർ | |
---|---|
![]() | |
ജനനം | |
വിദ്യാഭ്യാസം | ബിരുദാനന്തര ബിരുദം |
തൊഴിൽ | സാഹിത്യകാരൻ , പത്രപ്രവർത്തകൻ |
ജീവിതപങ്കാളി(കൾ) | ഇന്ദു |
കുട്ടികൾ | വൈശാഖൻ, നയനതാര. |
മലയാളത്തിലെ ഒരു ബാലസാഹിത്യകാരനും പത്രപ്രവർത്തകനുമാണ് കെ. ശ്രീകുമാർ.
ജീവിതരേഖ[തിരുത്തുക]
എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിൽ 31 ഡിസംബർ 1967നു ജനിച്ചു. മാതൃഭൂമിയിൽ പത്രപ്രവർത്തകനായി ജോലി ചെയ്യുന്നു. എം.എ. എഫിൽ ബിരുദങ്ങളും പത്രപ്രവർത്തനത്തിൽ പി.ജി. ഡിപ്ലോമയും മലയാള സംഗീത നാടകങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റും ലഭിച്ചു.[1] നൂറോളം ബാല സാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചു. ഭാര്യ : ഇന്ദു. മക്കൾ : വൈശാഖൻ, നയനതാര.
കൃതികൾ[തിരുത്തുക]
- നാരദൻ
- ഫ്രൈഡേ ഫൈവ്
- നമ്മുടെ നാടോടിക്കഥകളും ഐതിഹ്യങ്ങളും - മൂന്ന് വാല്യങ്ങൾ
- ഗണപതി
- കർണ്ണൻ
- കുഞ്ചിരാമാ സർക്കസ്
- കുചേലൻ
- ലളിതാംഗി
- ഉണ്ണിക്കഥ
- വിഡ്‌ഢി! കൂശ്‌മാണ്‌ഢം
- സെബാസ്‌റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ
- മലയാള സംഗീതനാടക ചരിത്രം
പുരസ്കാരങ്ങൾ[തിരുത്തുക]
- കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് (2011)[2]
- കേരള സാഹിത്യ അക്കാദമി അവാർഡ്[3]
- കേരള സംഗീത നാടക അക്കാദമി അവാർഡ്
- ഭീമ ബാല സാഹിത്യ അവാർഡ്[4]
- അബുദാബി ശക്തി അവാർഡ്
- എസ്.ബി.റ്റി. സാഹിത്യ പുരസ്‌കാരം
- 2011 ലെ ജനറൽ റിപ്പോർട്ടിങ്ങിനുള്ള സംസ്ഥാന മാധ്യമ പുരസ്‌കാരം[5]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-10-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-01-12.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-08-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-24.
- ↑ http://www.keralasahityaakademi.org/ml_aw7.htm
- ↑ http://buy.mathrubhumi.com/books/autherdetails.php?id=757[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-03-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-03-20.
പുറംകണ്ണികൾ[തിരുത്തുക]

K Sreekumar എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ശ്രീകുമാറിന്റെ വൈബ്സൈറ്റ് [1][പ്രവർത്തിക്കാത്ത കണ്ണി]