കെ.കെ. ഉഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(K. K. Usha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Justice കെ.കെ. ഉഷ
Justice K. K. Usha.jpg
Chief Justice Kerala High Court
ഓഫീസിൽ
2000–2001
മുൻഗാമിArvind Vinayakarao Savant
പിൻഗാമിB. N. Srikrishna
Judge Kerala High Court
ഓഫീസിൽ
1991–2000
വ്യക്തിഗത വിവരങ്ങൾ
ജനനം (1939-07-03) 3 ജൂലൈ 1939  (83 വയസ്സ്)
തൃശ്ശൂർ
മരണം5 ഒക്ടോബർ 2020
എറണാകുളം
പൗരത്വംIndian
ദേശീയത ഇന്ത്യ
പങ്കാളി(കൾ)ജസ്റ്റീസ് കെ. സുകുമാരൻ

2000-2001 ൽ കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റീസായിരുന്നു കെ.കെ. ഉഷ (ജനനം ജൂലൈ 3 1939. ). കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റീസായ ആദ്യ മലയാളി വനിതയാണ്‌ കെ.കെ. ഉഷ. 2020 ഒക്ടോബര് 5 ന് അന്തരിച്ചു.

1961-ൽ അഭിഭാഷകവൃത്തി ആരംഭിച്ചു. 1979-ൽ കേരള ഹൈക്കോടതിയിൽ ഗവണ്മെന്റ് പ്ലീഡറായി നിയമിതയായി. 1991 ഫെബ്രുവരി 25 മുതൽ ജൂലൈ 3 2001 വരെ കേരള ഹൈക്കോടതിയിൽ ജഡ്ജിയും 2000-2001ൽ ചീഫ് ജസ്റ്റീസുമായിരുന്നു.[1] [2]

അവലംബം[തിരുത്തുക]

  1. "Former Judges". High Court of Kerala. ശേഖരിച്ചത് 20 April 2012.
  2. "COMMUNALISM IN ORISSA" (PDF). Indian People's Tribunal on Environment and Human Rights. September 2006. ISBN 81-89479-13-X. മൂലതാളിൽ (PDF) നിന്നും 2019-05-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 April 2012.
Persondata
NAME Usha, K. K.
ALTERNATIVE NAMES
SHORT DESCRIPTION Indian Judge
DATE OF BIRTH 3 July 1939
PLACE OF BIRTH Thrissur, India
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=കെ.കെ._ഉഷ&oldid=3652860" എന്ന താളിൽനിന്ന് ശേഖരിച്ചത്