കെ.എ. രാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(K. A. Rajan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൃശ്ശൂരിൽ നിന്നുള്ള ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിപ്രവർത്തകനാണ് കെ.എ. രാജൻ.1977ലും 1980ലും തൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിൽ എത്തി.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1980 തൃശ്ശൂർ ലോകസഭാമണ്ഡലം കെ.എ. രാജൻ സി.പി.ഐ. 195343 പി.പി. ജോർജ്ജ് കോൺഗ്രസ് (ഐ.) 152192 കെ.വി.കെ. പണിക്കർ ജനതാ പാർട്ടി 25133
1977 തൃശ്ശൂർ ലോകസഭാമണ്ഡലം കെ.എ. രാജൻ സി.പി.ഐ. 221815 കെ.പി. അരവിന്ദാക്ഷൻ സി.പി.എം. 184309 പി.കെ. വിശ്വംഭരൻ സ്വതന്ത്ര സ്ഥാനാർത്ഥി 8627

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ.എ._രാജൻ&oldid=3424716" എന്ന താളിൽനിന്ന് ശേഖരിച്ചത്