ഉള്ളടക്കത്തിലേക്ക് പോവുക

കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(K.T.N. Kottoor Ezhuthum Jeevithavum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും
കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും
കർത്താവ്ടി.പി. രാജീവൻ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ
പ്രസാധകർകറന്റ് ബുക്സ്
ഏടുകൾ310
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം
ISBN[[Special:BookSources/9788122612592[1]|9788122612592[2]]]

ടി.പി. രാജീവൻ രചിച്ച നോവലാണ് കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും.[3] 2014ലെ നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിയ്ക്ക് ലഭിച്ചു.

ചലച്ചിത്രം

[തിരുത്തുക]

ഈ നോവലിനെ ആധാരമാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ഞാൻ എന്ന ചലച്ചിത്രം പുറത്തിറങ്ങിയിരുന്നു.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം (2014)[4]

അവലംബം

[തിരുത്തുക]
  1. ↑ http://keralabookstore.com/book/k-t-n-kottoor-ezhuthum-jeevithavum/2471/[പ്രവർത്തിക്കാത്ത കണ്ണി]
  2. ↑ http://keralabookstore.com/book/k-t-n-kottoor-ezhuthum-jeevithavum/2471/[പ്രവർത്തിക്കാത്ത കണ്ണി]
  3. ↑ http://www.goodreads.com/book/show/21802766-k-t-n-kottoor-ezhuthum-jeevithavum
  4. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-01. Retrieved 2017-04-06.