കെ.കെ. രാഗേഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(K.K. Ragesh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
കെ.കെ.രാഗേഷ്
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽരാജ്യസഭാംഗം
ജീവിതപങ്കാളി(കൾ)പ്രിയ വർഗീസ്

കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ് കെ.കെ.രാഗേഷ്. സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗവും കർഷക സംഘം നേതാവുമാണ്.[1]

ജീവിതരേഖ[തിരുത്തുക]

കണ്ണൂർ കാഞ്ഞിരോട്ടെ സി. ശ്രീധരന്റെയും കർഷക തൊഴിലാളിയായ കെ കെ യശോദയുടെയും മകനാണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടിയിട്ടുണ്ട്. എസ്.എഫ്.ഐയുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ ആദ്യ മലയാളിയായിരുന്നു. എസ്.എഫ്.ഐ.യുടെ ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ച് സംസ്ഥാന നേതൃത്വത്തിലേക്കും അഖിലേന്ത്യ നേതൃത്വത്തിലേക്കും ഉയർന്നു.[2]

രാജ്യസഭാ തെരഞ്ഞെടുപ്പ്[തിരുത്തുക]

2015 ഏപ്രിലിൽ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ടു.

കൃതികൾ[തിരുത്തുക]

  • "സ്വാശ്രയ നിയമം- പ്രതീക്ഷയും പ്രതിരോധവും'

അവലംബം[തിരുത്തുക]

  1. "വയലാർ രവി, വഹാബ്, രാഗേഷ് വിജയിച്ചു". http://www.mathrubhumi.com/story.php?id=540034. {{cite web}}: |access-date= requires |url= (help); External link in |publisher= (help); Missing or empty |url= (help)
  2. "കെ കെ രാഗേഷ് രാജ്യസഭാ സ്ഥാനാർഥി". www.deshabhimani.com. Retrieved 20 ഏപ്രിൽ 2015.
"https://ml.wikipedia.org/w/index.php?title=കെ.കെ._രാഗേഷ്&oldid=3546785" എന്ന താളിൽനിന്ന് ശേഖരിച്ചത്