കെ.സി. നാരായണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(K.C. Narayanan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കെ.സി. നാരായണൻ
ജനനംകെ.സി. നാരായണൻ
1952
ശ്രീകൃഷ്ണപുരം, പാലക്കാട്
ദേശീയതഇന്ത്യൻ
തൊഴിൽനോവലിസ്റ്റ്, ചെറുകഥാകൃത്ത്
പ്രശസ്തികേരള സാഹിത്യ അക്കാദമി പുരസ്കാരം (2003)

ഒരു മലയാള എഴുത്തുകാരനും സാഹിത്യ നിരൂപകനുമാണ് കെ.സി. നാരായണൻ.

ജീവിതരേഖ[തിരുത്തുക]

1952ൽ പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്ത് ജനിച്ചു. പല ദിനപ്പത്രങ്ങളിലും മാസികകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഭാഷാപോഷിണിയുടെ പത്രാധിപരായി പ്രവർത്തിച്ചുവരുന്നു. [1]

കൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം (2003)[3]
  • മികച്ച മാധ്യമപ്രവർത്തനത്തിനുള്ള കോമൺവെൽത്ത് ഫെലോഷിപ്പ്

അവലംബം[തിരുത്തുക]

  1. മലയാളം, കേരളപാഠാവലി. 8-ാം ക്ലാസ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. p. 82. |access-date= requires |url= (help)
  2. http://www.pusthakakada.com/4167_
  3. www.keralasahityaakademi.org/ml_aw5.htm
"https://ml.wikipedia.org/w/index.php?title=കെ.സി._നാരായണൻ&oldid=2517794" എന്ന താളിൽനിന്നു ശേഖരിച്ചത്