ജ്യോത്സ്ന മഹന്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jyotsna Mahant എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജ്യോത്സ്ന മഹന്ത് ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകയാണ്. 2019 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ ഛത്തീസ്ഗഡിലെ കോർബയിൽ നിന്ന് പാർലമെന്റിന്റെ താഴത്തെ സഭയായ ലോക്സഭയിലേക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു . [1]

ജീവിതരേഖ[തിരുത്തുക]

1953 നവമ്പർ പ18 നു ജനിച്ചു[2]. 1974ൽ ഭോപാൽസർവ്വകലാശാലയിൽനിന്നും എം എസ് സി (ജന്തുശാസ്ത്രം) വിജയിച്ചു. കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയും ഇപ്പോൽ ഛത്തീസ്ഗഡ് നിയമസഭാ സ്പീക്കറുമായ ചരൺ ദാസ് മഹന്ത് ആണ് ഭർത്താവ്. 1980ൽ അവർ വിവാഹിതരായി. അവർക്ക് 3 പെണ്മക്കൾ അടക്കം 4 മക്കൾ ഉണ്ട്[3]

പരാമർശങ്ങൾ[തിരുത്തുക]

  1. "List of Chhattisgarh Lok Sabha Election 2019 winners". Zee News. 23 May 2019. Retrieved 24 May 2019.
  2. http://loksabhaph.nic.in/Members/MemberBioprofile.aspx?mpsno=5011
  3. http://myneta.info/LokSabha2019/candidate.php?candidate_id=7479
"https://ml.wikipedia.org/w/index.php?title=ജ്യോത്സ്ന_മഹന്ത്&oldid=3204415" എന്ന താളിൽനിന്ന് ശേഖരിച്ചത്