ജസ്റ്റീഷ്യ ജപ്പോണിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Justicia japonica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജസ്റ്റീഷ്യ ജപ്പോണിക്ക
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
J. japonica
Binomial name
Justicia japonica
Thunb., Fl. Jap. 20. 1784

അക്കാന്തേസീ സസ്യകുടുംബത്തിലെ ഒരു സപുഷ്പിയായ ഓഷധിയാണ് Justicia japonica. ഇലകൊഴിയും ഈർപ്പവനങ്ങളിലും നിത്യഹരിത വനങ്ങളിലും ഉള്ള പുൽപ്രദേശങ്ങളിൽ വളരുന്നു. ഇന്തോ-മലീഷ്യയിലും കിഴക്കൻ ആഫ്രിക്കയിലും കാണപ്പെടുന്നു. കുത്തനെയോ നിലത്തു പടർന്നോ വളരുന്ന ഈ ചെടി ദൃഢമായ രോമങ്ങളാൽ ആവൃതമാണ്. ശൽകങ്ങൾ പൊതിഞ്ഞ ഇലകൾക്ക് 2×1.5 സെമീ വലിപ്പമുണ്ട്. പിങ്ക് നിറമുള്ള പൂവുകൾ. [1]

അവലംബം[തിരുത്തുക]

  1. https://indiabiodiversity.org/species/show/262734
"https://ml.wikipedia.org/w/index.php?title=ജസ്റ്റീഷ്യ_ജപ്പോണിക്ക&oldid=3086254" എന്ന താളിൽനിന്ന് ശേഖരിച്ചത്