ജുറാസ്സിക് വേൾഡ്
ദൃശ്യരൂപം
(Jurassic World എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jurassic World | |
---|---|
സംവിധാനം | Colin Trevorrow |
നിർമ്മാണം |
|
കഥ |
|
തിരക്കഥ |
|
ആസ്പദമാക്കിയത് | Characters created by മൈക്കൽ ക്രൈറ്റൺ |
അഭിനേതാക്കൾ | |
സംഗീതം | Michael Giacchino |
ഛായാഗ്രഹണം | John Schwartzman |
ചിത്രസംയോജനം | Kevin Stitt |
സ്റ്റുഡിയോ | Legendary Pictures Amblin Entertainment |
വിതരണം | Universal Pictures |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | English |
ബജറ്റ് | $150 million[1][2] |
സമയദൈർഘ്യം | 124 minutes[3] |
ആകെ | $1.252 billion[4] |
2015 ജൂൺ 12 ന് പുറത്തിറങ്ങിയ ഒരു സയൻസ്-ഫിക്ഷൻ ഇംഗ്ലീഷ് ചലച്ചിത്രമാണ് ജുറാസ്സിക് വേൾഡ്. ഏകദേശം 511ദശ ലക്ഷം ഡോളർ ആദ്യ ആഴ്ച് നേടി ഈ സിനിമ പുതിയ റെക്കോർഡ് ഇട്ടു.[5]
കഥാസാരം
[തിരുത്തുക]ഐസ്‌ല നെബുലാർ എന്ന സാങ്കല്പിക ദ്വീപിൽ, ക്ലോണിങ്ങിനാൽ ഉണ്ടാക്കിയെടുത്ത ദിനോസാറുകളെ ഉൾപ്പെടുത്തി ജോൺ ഹാമ്മണ്ട് (റിച്ചാർഡ് ആറ്റൻബറോ) വിഭാവന ചെയ്ത തീം പാർക്ക് ഇപ്പോൾ 10 വർഷമായി പ്രവർത്തിക്കുന്നു. കുടുതൽ സന്ദർശകരെ ആകർഷിക്കാൻ ഒരു പുതിയ ഇനം ദിനോസറിനെ സൃഷ്ടിക്കുന്നു, എന്നാൽ സൂത്രശാലിയായ ഈ ദിനോസർ കൂട് പൊളിച്ച് രക്ഷപെടുന്നു.
കഥാപാത്രങ്ങൾ
[തിരുത്തുക]
- ക്രിസ് പാറ്റ് - ഓവെൻ ഗ്രടി,[6] വെലോസിറാപ്റ്റർ വിദഗ്ദ്ധൻ/പരിശീലകൻ .
- ബ്രയ്സ് ദാല്ലസ് ഹോവാർഡ് - ക്ലൈരെ ദീരിങ്ങ് , പാർക്കിന്റെ ഓപറേഷൻ മാനേജർ .[7]
- ഇർഫാൻ ഖാൻ - സൈമൺ മാസരാണി, മാസരാണി കോർപറേഷൻ സിഈഓ-യും . ജുറാസ്സിക് വേൾഡിന്റെ ഉടമസ്ഥനും .[8]
- ബി. ഡി. വൊങ്ങ് - ഡോക്ടർ ഹെൻട്രി വു, ജുറാസ്സിക് വേൾഡിലെ പ്രധാന ജനിതക ശാസ്ത്രജ്ഞൻ.
- Colin Trevorrow as the voice of Mr. DNA, an anthropomorphic DNA helix who explains the park's technology to visitors assumed to be laymen. The character was previously voiced by Greg Burson in Jurassic Park.
ചിത്രത്തിലെ ക്ലോൺ ചെയ്ത ജീവികൾ
[തിരുത്തുക]ജീവി | ഇനം |
---|---|
ടൈറാനോസോറസ് റെക്സ് | ദിനോസർ |
വെലോസിറാപ്റ്റർ | ദിനോസർ |
ട്രൈസെറാടോപ്സ് | ദിനോസർ |
സ്റ്റെഗോസോറസ് | ദിനോസർ |
Parasaurolophus | ദിനോസർ |
ഗാളിമൈമസ് | ദിനോസർ |
Pteranodon | ദിനോസറുകളുടെ കാലത്തുണ്ടായിരുന്ന പറക്കുന്ന ഉരഗം |
Ankylosaurus | ദിനോസർ |
Apatosaurus | ദിനോസർ |
Dimorphodon | ദിനോസറുകളുടെ കാലത്തുണ്ടായിരുന്ന പറക്കുന്ന ഉരഗം |
Mosasaurus | അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് കടലിൽ ജീവിച്ചിരുന്ന ഒരു ഉരഗം |
Indominus rex | പല ദിനോസറുകളുടെ ജനിതികത ഉള്ള ഒരു ദിനോസർ |
സംഗീതം
[തിരുത്തുക]Jurassic World | |
---|---|
Film score by Michael Giacchino | |
Released | ജൂൺ 9, 2015 |
Genre | soundtrack |
Length | 67:05 |
Label | Back Lot Music |
ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത് മിച്ചെൽ ജിയചിനോ ആണ് .
ചാർട്ട്
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Stack, Tim (April 9, 2015). "Jurassic World: EW preview". Entertainment Weekly. Retrieved April 10, 2015.
- ↑ Pamela McClintock (April 21, 2015). "Summer Box Office: What's Behind Warner Bros.' Risky Move to Release Nine Movies". The Hollywood Reporter. (Prometheus Global Media). Retrieved April 21, 2015.
- ↑ https://twitter.com/colintrevorrow/status/597077911175213056
- ↑ "Jurassic World (2015)". Box Office Mojo. Retrieved June 22, 2015.
- ↑ http://www.bbc.co.uk/newsround/33130972
- ↑ "Keep your eyes open". Jurassic Park Twitter page. February 9, 2015. Retrieved 2015-02-09.
{{cite web}}
: Italic or bold markup not allowed in:|website=
(help) - ↑ Stack, Tim (December 18, 2014). "'Jurassic World': See Chris Pratt ride with some raptors – exclusive". Entertainment Weekly. Archived from the original on 2015-01-12. Retrieved December 18, 2014.
- ↑ Bhai, Ibbi (November 23, 2014). "'Jurassic World' New Images And Teaser Trailer!". Moviepilot. Archived from the original on 2014-12-28. Retrieved November 28, 2014.
- ↑ "Jurassic World Chart History". Billboard. Nielsen Business Media. June 18, 2015. Retrieved June 22, 2015.
- ↑ "Jurassic World Chart History". Billboard. Nielsen Business Media. June 18, 2015. Retrieved June 22, 2015.