Jump to content

ജുനഗഡ് ലോകസഭാമണ്ഡലം

Coordinates: 21°30′N 70°30′E / 21.5°N 70.5°E / 21.5; 70.5
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Junagadh Lok Sabha constituency എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ലോക്സഭാ മണ്ഡലം
Junagadh Lok Sabha Constituency
જુનાગઢ લોક સભા મતદાર વિભાગ
മണ്ഡല വിവരണം
രാജ്യംഇന്ത്യ
സംസ്ഥാനംഗുജറാത്ത്
നിയമസഭാ മണ്ഡലങ്ങൾ86. ജുനാഗഡ്, 87. വിസവാദർ, 89. മംഗ്രോൾ, 90. സോമനാഥ്, 91. തലാല, 92. കൊഡിനാർ (എസ്‌സി) 93. ഉന
നിലവിൽ വന്നത്1962
സംവരണംNone
ലോക്സഭാംഗം
പതിനേഴാം ലോക്സഭ
പ്രതിനിധി
കക്ഷിഭാരതീയ ജനതാ പാർട്ടി
തിരഞ്ഞെടുപ്പ് വർഷം2019

പടിഞ്ഞാറൻ ഇന്ത്യയിൽ ഗുജറാത്ത് സംസ്ഥാനത്തിലെ 26 ലോക്സഭ നിയോജകമണ്ഡലങ്ങളിൽ ഒന്നാണ് ജുനഗഡ് ലോകസഭാമണ്ഡലം. ജുനഗഡ്, ഗിർ സോമനാഥ്, ജില്ലകളിലുൾപ്പെടുന്ന 7 നിയമസഭാമണ്ഡങ്ങൾ ഇതിലുൾപ്പെറ്റുന്നു. ഇവിടുത്തെ ജനസംഖ്യ 1789681 ആണ്.

നിയമസഭാ വിഭാഗങ്ങൾ

[തിരുത്തുക]

നിലവിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് ജുനഗഡ് ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നത്. അവർ [1]

നിയോജകമണ്ഡലം നമ്പർ പേര് സംവരണം (എസ്. സി/എസ്. ടി/നോൺ) ജില്ല എം. എൽ. എ. പാർട്ടി പാർട്ടി നേതൃത്വം (2019)
86 ജുനഗഡ് ഒന്നുമില്ല ജുനഗഡ് സഞ്ജയ് കൊറാഡിയ ബിജെപി ബിജെപി
87 വിസാവദാർ ഒന്നുമില്ല ജുനഗഡ് ഭൂപേന്ദ്ര ഭയാനി എഎപി ബിജെപി
89 മംഗ്രോൾ ഒന്നുമില്ല ജുനഗഡ് ഭഗ്വാൻജിഭായ് കാർഗതിയ ബിജെപി ബിജെപി
90 സോമനാഥ് ഒന്നുമില്ല ഗിർ സോമനാഥ് വിമൽ ചുഡാസമാ ഐഎൻസി ബിജെപി
91 തലാല ഒന്നുമില്ല ഗിർ സോമനാഥ് ഭാഗഭായ് ബരാദ് ബിജെപി ബിജെപി
92 കൊടിനാർ എസ്. സി. ഗിർ സോമനാഥ് പ്രദ്യുമാൻ വാജ ബിജെപി ബിജെപി
93 ഉന. ഒന്നുമില്ല ഗിർ സോമനാഥ് കലുഭായ് റാത്തോഡ് ബിജെപി ബിജെപി

ലോകസഭാംഗങ്ങൾ

[തിരുത്തുക]
വർഷം പേര് പാർട്ടി
1962 സി. ആർ രാജ Indian National Congress
1967 വീരേൻ ഷാ Swatantra Party
1971 നഞ്ജിഭായ് വെക്കാരിയ Indian National Congress
1977 നരേന്ദ്ര നാത്വാനി Janata Party
1980 മോഹൻഭായ് പട്ടേൽ Indian National Congress
1984 Indian National Congress
1989 ഗോവിന്ദ്ഭായ് ഷെഖ്ദ Janata Dal
1991 ഭാവ്ന ചിഖാലിയ Bharatiya Janata Party
1996
1998
1999
2004 ജശുഭായ് ധനഭായ് ബരാദ് Indian National Congress
2009 ദിനുഭായ് ബോഘഭായ് സോളങ്കി Bharatiya Janata Party
2014 രാജേഷ് ചുദാസാമ
2019


തിരഞ്ഞെടുപ്പ് ഫലം

[തിരുത്തുക]

2024 പൊതു തിരഞ്ഞെടുപ്പ്

[തിരുത്തുക]
2024 Indian general election: ജുനഗഡ്
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. രാജേഷ് ചുദാസാമ
കോൺഗ്രസ് ഹിരാഭായ് ജോത്വ
[[നോട്ട|നോട്ട]] നോട്ട
Majority
Turnout
gain from Swing {{{swing}}}

2019 പൊതു തിരഞ്ഞെടുപ്പ്

[തിരുത്തുക]
2019 Indian general elections: ജുനഗഡ്
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. രാജേഷ് ചുദാസാമ 5,47,952 54.51 N/A
കോൺഗ്രസ് പുഞ്ചാഭായ് വൻഷ് 3,97,767 39.57 -0.51
ബി.എസ്.പി ദേവൻ ഗോവിന്ദ്ഭായ് വാവ്നി 25,710 2.56 +2.56
നോട്ട നോട്ട 15,608 1.55 -0.26
Majority 1,50,185 14.94 +0.51
Turnout 10,07,252 61.31 -2.12
Swing {{{swing}}}

2014 പൊതു തിരഞ്ഞെടുപ്പ്

[തിരുത്തുക]
2014 Indian general elections: ജുനഗഡ്[2][3]
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. രാജേഷ് ചുദാസാമ 5,13,179 54.51 +7.76
കോൺഗ്രസ് പുഞ്ചാഭായ് വൻഷ് 3,77,347 40.08 -4.86
AAP അതുൽ സഖേദ 16,674 1.77 N/A
നോട്ട നോട്ട 17,022 1.81 N/A
Majority 1,35,832 14.43 +12.62
Turnout 9,42,257 63.43 +17.64
Swing {{{swing}}}

2009 പൊതു തിരഞ്ഞെടുപ്പ്

[തിരുത്തുക]
2009 Indian general elections: ജുനഗഡ്[4][5][6]
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. ദിനുഭായ് ബോഘഭായ് സോളങ്കി 3,55,295 46.75
കോൺഗ്രസ് ജശുഭായ് ധനഭായ് ബരാദ് 3,41,546 44.94
സ്വതന്ത്രർ ഹരിലാൽ ചുഹാൻ 23,290 3.06
Majority 13,759 1.81
Turnout 760,020 57.88
gain from Swing {{{swing}}}

2004 ലെ പൊതു തിരഞ്ഞെടുപ്പ്

[തിരുത്തുക]
2004 Indian general elections: ജുനഗഡ്[7]
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
കോൺഗ്രസ് ജശുഭായ് ധനഭായ് ബരാദ് 3,29,712 50.02%
ബി.ജെ.പി. ഭാവ്ന ചിഖാലിയ 2,88,791 43.81%
സ്വതന്ത്രർ ഉമർഭായ് പർമർ 14,759 2.23%
Majority 40,921 6.21
Turnout 6,59,128 53.18
gain from Swing {{{swing}}}

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Parliament Constituency wise Electors Detail, Polling Stations & EPIC – Loksabha Election 2009" (PDF). Chief Electoral Officer, Gujarat website. Archived from the original (PDF) on 2009-04-16.
  2. CEO Gujarat. Contesting Candidates LS2014 Archived 14 May 2014 at the Wayback Machine.
  3. "Constituencywise-All Candidates". ECI. Archived from the original on 17 May 2014. Retrieved 17 May 2014.
  4. CEO Gujarat. Contesting Candidates LS2014 Archived 14 May 2014 at the Wayback Machine.
  5. "Constituencywise-All Candidates". ECI. Archived from the original on 17 May 2014. Retrieved 17 May 2014.
  6. "Archived copy" (PDF). Archived from the original (PDF) on 2014-08-11. Retrieved 2014-06-02.{{cite web}}: CS1 maint: archived copy as title (link)
  7. "Archived copy" (PDF). Archived from the original (PDF) on 18 July 2014. Retrieved 2014-06-02.{{cite web}}: CS1 maint: archived copy as title (link)

21°30′N 70°30′E / 21.5°N 70.5°E / 21.5; 70.5

"https://ml.wikipedia.org/w/index.php?title=ജുനഗഡ്_ലോകസഭാമണ്ഡലം&oldid=4088136" എന്ന താളിൽനിന്ന് ശേഖരിച്ചത്