ജമാദുൽ അവ്വൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jumada al-awwal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഹിജ്റവർഷത്തിലെ അഞ്ചാമത്തെ മാസത്തിന്റെ പേരാണ് ജമാദുൽ അവ്വൽ. ജമാദ് അൽ അവ്വൽ എന്നാണ് അറബി ഉച്ചാരണം. ഒന്നാമത്തെ ജമാദ് മാസം എന്നർത്ഥം


ഹിജ്റ വർഷത്തിലെ മാസങ്ങൾ
1. മുഹറം | 2. സഫർ | 3. റബീഉൽ അവ്വൽ | 4. റബീഉൽ ആഖിർ | 5. ജമാദുൽ അവ്വൽ | 6. ജമാദിൽ താനി | 7. റജബ് |
8. ശഅബാൻ | 9. റമദാൻ | 10. ശവ്വാൽ | 11. ദുൽ ഖഅദ് | 12. ദുൽ ഹിജ്ജ
"https://ml.wikipedia.org/w/index.php?title=ജമാദുൽ_അവ്വൽ&oldid=2880162" എന്ന താളിൽനിന്ന് ശേഖരിച്ചത്