ജുവാൻ അൽവാരസ്
ദൃശ്യരൂപം
(Juan Alvarez എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ജുവാൻ അൽവാരസ് | |
| |
മുൻഗാമി | Rómulo Díaz de la Vega |
---|---|
പിൻഗാമി | Ignacio Comonfort |
ജനനം | Atoyac, Guerrero | 27 ജനുവരി 1780
മരണം | 21 ഓഗസ്റ്റ് 1867 La Providencia, Guerrero | (പ്രായം 77)
രാഷ്ട്രീയകക്ഷി | ലിബെറൽ പാർട്ടി |
മെക്സിക്കോയുടെ ഇരുപത്തി നാലാമത്തെ പ്രസിഡണ്ടായിരുന്നു ജുവാൻ അൽവാരസ്.
ജീവിതരേഖ
[തിരുത്തുക]1780 ജനുവരി 27നു് കൺസെപ്ഷ്യൻദെ അടോയാക്കിൽ ജനിച്ചു. 1810 മുതൽ 1835 വരെ മെക്സിക്കോയിൽ നടന്ന എല്ലാ വിപ്ലവപ്രസ്ഥാനങ്ങളിലും പങ്കെടുത്ത അൽവാരസ്, സ്പെയിനിന്റെ സ്വേച്ഛാധിപത്യത്തിൽ നിന്നും മോചനം നേടാൻ ജോസ് മറിയ മോറിലോസ് പാവോൺ നയിച്ച പ്രസ്ഥാനത്തിൽ ഭാഗഭാക്കായിരുന്നു.
1867 ആഗസ്റ്റ് 21നു് അൽവാരസ് അന്തരിച്ചു.