ജോസഫ് മൂളിയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Joseph Muliyil എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ ആദ്യ കാല നോവലിസ്റ്റും പല ബാസൽ മിഷൻ പാഠപുസ്തകങ്ങളുടെയും രചയിതാവുമാണ് ജോസഫ് മൂളിയിൽ. ബി.എ. വിദ്യാഭ്യാസമുള്ള ഇദ്ദേഹം മദ്രാസ് ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായിരുന്നു.[1] 1897-ൽ ബാസൽ മിഷൻ പ്രസ്സ് മംഗലാപുരത്തുനിന്നും പ്രസിദ്ധീകരിച്ച മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്നായ സുകുമാരി എന്ന നോവലിന്റെ രചയിതാവും ഇദ്ദേഹമാണ്. [2]

പാഠപുസ്തകങ്ങൾ[തിരുത്തുക]

  • ദ ഇംഗ്ലിഷ് പ്രൈമർ (The English Primer)
  • ദ ഇംഗ്ലിഷ് പ്രൈമർ കന്നട (The English Primer Kannada)
  • ദ ഇൻഫന്റ് റീഡർ - ശിശു പാഠപുസ്തകം (The infant reader - ശിശു പാഠപുസ്തകം)
  • ദ സെക്കന്റ് സ്റ്റാൻഡേർഡ് റീഡർ (The second standard reader)
  • ദ ഫിഫ്ത് സ്റ്റാൻഡേർഡ് റീഡർ (The fifth standard reader)
  • എ കമ്പാരറ്റീവ് സ്റ്റഡി ഓഫ് ഇംഗ്ലിഷ് ആന്റ് മലയാളം ആസ് എ ഗൗഡ് ടു റെസിപ്രോക്കൽ ട്രാൻസ്‌ലേഷൻ ഫോർ ദ യൂസ് ഓഫ് അപ്പർ സെക്കന്ററി സ്കൂൾസ് ആന്റ് കോളേജസ്: പാർട്ട് I (A comparative study of English and Malayalam as a guide to reciprocal translation for the use of upper secondary schools and colleges: Part I)

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോസഫ്_മൂളിയിൽ&oldid=3968864" എന്ന താളിൽനിന്ന് ശേഖരിച്ചത്