Jump to content

ഹൊസെയ്ത്തോ ഫെർണാണ്ടസ് ഡയസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Joseíto Fernández എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹൊസെ ഫെർണാണ്ടസ് ഡയസ്
ജനനംസെപ്റ്റംബർ 5, 1908
മരണംഒക്ടോബർ 11, 1979
ദേശീയതക്യൂബൻ
തൊഴിൽഗായകനും ഗാനരചയിതാവും

ഒരു ക്യൂബൻ ഗായകനും ഗാനരചയിതാവുമാണ് പൊതുവേ ഹൊസെയ്ത്തോ ഫെർണാണ്ടസ് എന്നറിയപ്പെടുന്ന ഹൊസെ ഫെർണാണ്ടസ് ഡയസ്, (സെപ്റ്റംബർ 5, 1908 [1] - ഒക്ടോബർ 11, 1979),[2] പ്രസിദ്ധമായ "ഗ്വഹീര ഗ്വാണ്ടനമേരാ" എന്ന ഗാനവും "Elige tú, que canto yo", "Amor de madre", "Demuéstrame tú", "Así son, boncó" എന്നീ ഗാനങ്ങളുമുൾപ്പെടെ ഏറെ ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്[3].

അവലംബം

[തിരുത്തുക]
  1. Biography Cubamusic
  2. Joseíto Fernández Archived 2003-05-20 at the Wayback Machine., CubaNuestra Digital
  3. Joseíto Fernández, el caballero humilde, Pedro Quiroga Jiménez, Notinet del Cubaweb.