ജോവാന മരിയ സിൽവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Joana Maria Silva എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Joana Maria Silva
Silva at the 2016 Paralympics
വ്യക്തിവിവരങ്ങൾ
ദേശീയതBrazilian
ജനനം (1987-02-14) 14 ഫെബ്രുവരി 1987  (37 വയസ്സ്)
Natal, Brazil[1]
Sport
കായികയിനംSwimming
Disability classS5

ബ്രസീലിൽ നിന്നുള്ള ഒരു പാരാലിമ്പിക് നീന്തൽക്കാരിയാണ് ജോവാന മരിയ ജസിയാര ഡ സിൽവ നെവസ് (ജനനം: ഫെബ്രുവരി 14, 1987) [1].2012, 2016 വർഷങ്ങളിലെ പാരാലിമ്പിക്‌സിൽ മത്സരിച്ച അവർ രണ്ട് വെള്ളിയും രണ്ട് വെങ്കലവും നേടി.[2]2015-ൽ, 50 മീറ്റർ ഫ്രീസ്റ്റൈലിൽ ഐപിസി ലോക ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യത്തെ ബ്രസീലിയൻ വനിതയായി.[3]

അവലംബം[തിരുത്തുക]

  1. 1.0 1.1 Joana Silva. brasil2016.gov.br
  2. Joana Maria Silva[പ്രവർത്തിക്കാത്ത കണ്ണി]. Rio2016, Retrieved 20 September 2016
  3. "Com Joana Maria Silva, Brasil chega ao primeiro ouro no individual feminino em Glasgow". Empresa Brasil de Comunicação. 17 July 2015. Retrieved 20 September 2016.
"https://ml.wikipedia.org/w/index.php?title=ജോവാന_മരിയ_സിൽവ&oldid=3776007" എന്ന താളിൽനിന്ന് ശേഖരിച്ചത്