ജിതിൻ പ്രസാദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jitin Prasada എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇന്ത്യയിലെ, പെട്രോളിയം, പ്രകൃതിവാതകം എന്നീ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയാണ് ജിതിൻ പ്രസാദ‍. 1973 നവംബർ 29-ന് ഉത്തർപ്രദേശിലെ ഷാജഹാൻപൂറിൽ ജനിച്ചു. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമാണ്. പതിനഞ്ചാം ലോകസഭയിൽ അംഗമായ ഇദ്ദേഹം സഭയിൽ ഉത്തർപ്രദേശിലെ ദൗറേര മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. കോൺഗ്രസ് പ്രസിഡന്റായിരുന്ന ജിതേന്ദ്ര പ്രസാദയുടെ മകനാണ്.


"https://ml.wikipedia.org/w/index.php?title=ജിതിൻ_പ്രസാദ&oldid=2785511" എന്ന താളിൽനിന്ന് ശേഖരിച്ചത്