ജിന്ന് കൃസ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jinnu krisnan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജിന്ന് കൃസ്ണൻ
കർത്താവ്റഫീഖ് മംഗലശ്ശേരി
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനാടകം
പ്രസിദ്ധീകൃതംബുക്ക് മീഡിയ

റഫീഖ് മംഗലശ്ശേരി രചിച്ച മലയാള നാടകമാണ് ജിന്ന് കൃസ്ണൻ. 2013-ലെ ഏറ്റവും മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്‌ ഈ ഗ്രന്ഥത്തിനായിരുന്നു.[1]

ഉള്ളടക്കം[തിരുത്തുക]

ഒരു ഇസ്ലാംമത വിശ്വാസി വെളിപ്പെടുത്താൻ കൊതിക്കുന്ന വസ്തുതകളാണ് ഈ നാടകത്തിന്റെ പശ്ചാത്തലം. എം.എൻ കാരശ്ശേരിയാണ് ഈ നാടക ഗ്രന്ഥത്തിന് അവതാരികയെഴുതിയിരിക്കുന്നത്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • സഫ്ദർ ഹാഷ്മി ദേശീയ പുരസ്ക്കാരം
  • 2013-ലെ മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്‌

അവലംബം[തിരുത്തുക]

  1. "കെ.ആർ മീരയ്ക്കും ടോണിക്കും തോമസ് ജോസഫിനും കേരള സാഹിത്യ അക്കാദമി അവാർഡ്‌". മാതൃഭൂമി. 2014 December 19. Archived from the original on 2015-08-23. Retrieved 2014 December 19. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ജിന്ന്_കൃസ്ണൻ&oldid=3631955" എന്ന താളിൽനിന്ന് ശേഖരിച്ചത്