ജിൻഗുവോഫോർട്ടീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jinguofortis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജിൻഗുവോഫോർട്ടീസ്
Temporal range: Valanginian
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Family: Jinguofortisidae
Genus: Jinguofortis
Wang et al., 2018
Type species
Jinguofortis perplexus
Wang et al., 2018

തുടക്ക ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഒരു ആദിമ പക്ഷിയാണ് ജിൻഗുവോഫോർട്ടീസ്. ചൈനയിൽ നിന്നുമാണ് ഫോസിൽ കണ്ടത്തിയിട്ടുള്ളത് . ഇവയെ ഇപ്പോൾ ദിനോസറുകളുടെ ഗണത്തിൽ തന്നെ ആദിമ പക്ഷികൾക്കായി ഉള്ള ഏവിയേലേ എന്ന വിഭാഗത്തിൽ ആണ് പെടുത്തിയിട്ടുള്ളത് .[1]

അവലംബം[തിരുത്തുക]

  1. Wang, M.; Stidham, T. A.; Zhonghe, Zhou (2018). "A new clade of basal Early Cretaceous pygostylian birds and developmental plasticity of the avian shoulder girdle". Proceedings of the National Academy of Sciences of the United States of America. doi:10.1073/pnas.1812176115.Supplemental Information[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ജിൻഗുവോഫോർട്ടീസ്&oldid=3804434" എന്ന താളിൽനിന്ന് ശേഖരിച്ചത്