ജർന ദാസ് ബൈദ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jharna Das Baidya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jharna Das Baidya
MP of Rajya Sabha for Tripura
പദവിയിൽ
ഓഫീസിൽ
3 April 2016
മുൻഗാമിherself
മണ്ഡലംTripura
MP of (Rajya Sabha) for Tripura
ഓഫീസിൽ
3 April 2010 – 2 April 2016
മുൻഗാമിMatilal Sarkar
വ്യക്തിഗത വിവരങ്ങൾ
ജനനം (1962-10-01) 1 ഒക്ടോബർ 1962  (61 വയസ്സ്)
Mirza, Udaipur, Tripura
രാഷ്ട്രീയ കക്ഷിCPI(M)
പങ്കാളിKaushik Baidya
വസതിsAgartala, Tripura
As of 21 November, 2010
ഉറവിടം: [1]

ഇന്ത്യൻ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ത്രിപുരയിൽ നിന്നുള്ള സി.പി.ഐ.എം പ്രതിനിധിയാണ് ജർന ദാസ് ബൈദ്യ(ജനനം:1 ഒക്ടോബർ 1962).

ജീവിതരേഖ[തിരുത്തുക]

ത്രിപുരയിലെ ഉദയ്പൂരിൽ ജനിച്ചു. ബംഗള ഭാഷയിൽ കൽക്കത്ത സർവകലാശാലയിൽ നിന്നും ബിരുദാനന്ദര ബിരുദം നേടി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനം തുടങ്ങി. എസ്.എഫ്.ഐ പ്രവർത്തകയായിരുന്നു. പട്ടികജാതി ക്ഷേമ - ശാക്തീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകി. ആൾ ഇന്ത്യാ ഡെമോക്രാറ്റിക് വുമൻസ് അസോസിയേഷൻ ത്രിപുര സംസ്ഥാന കമ്മിറ്റി അംഗമാണ്. വനിത സംവരണ ബില്ലിന് അനുകൂലമായുള്ള നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകുന്നു.[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-27. Retrieved 2013-03-04.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജർന_ദാസ്_ബൈദ്യ&oldid=3654003" എന്ന താളിൽനിന്ന് ശേഖരിച്ചത്