ജീസസ് ആന്റ് ദി സമാരിറ്റൻ വുമൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jesus and the Samaritan Woman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജീൻ-ഫ്രാങ്കോയിസ് ഡി ട്രോയ് 1742-ൽ വരച്ച കിണറിനരികിലെ ശമരിയാക്കാരി സ്ത്രീയുടെ ചിത്രമാണ് ജീസസ് ആന്റ് ദി സമരിറ്റൻ വുമൺ. ലിയോണിലെ മെത്രപ്പോലീത്താ ആയിരുന്ന പിയറി ഗുറിൻ ഡി ടെൻ‌സിനും അദ്ദേഹത്തിന്റെ അരമനയ്ക്കുമായി വരച്ച ആറ് പെയിന്റിംഗുകളിലൊന്നാണിത്. മറ്റുള്ളവ ദി ഡെത്ത് ഓഫ് ലുക്രേഷ്യ, ദി ഡെത്ത് ഓഫ് ക്ലിയോപാട്ര, ദി ജഡ്ജ്മെന്റ് ഓഫ് സോളമൻ, ദി ഐഡലോറ്റെറി ഓഫ് സോളമൻ, ദി വുമൺ കോട്ട് ഇൻ അഡൽറ്റെറി എന്നിവയാണ്. ഈ ചിത്രം ഇപ്പോൾ ലിയോണിലെ മ്യൂസിയം ഓഫ് ഫൈൻ ആർട്സ് ആണ് സംരക്ഷിച്ചിരിക്കുന്നത്.

ഗ്രന്ഥസൂചിക[തിരുത്തുക]

  • (in French) M.F. Amigues-de Uffrédi, S. Charret-Berthon et M.F. Pérez (dir.), Tableaux français du xviie et du xviiie siècles au musée des Beaux-Arts de Lyon : mémoire de maîtrise d’histoire de l’art dans l’université Lumière, avril 1989.